Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസംഫ്രഷേഴ്സ് ഡേ ആഘോഷം; കോളജിലെ ഡി ജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണു by കൊസ്തേപ്പ് October 16, 2022 by കൊസ്തേപ്പ് October 16, 2022മലപ്പുറം: കോളേജില്‍ സംഘടിപ്പിച്ച ഡി ജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിലെ ഡി ജെ പാർട്ടിക്കിടെയാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഹുല് ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പിന്തുണയുമായി രാമന്, ലക്ഷ്മണന്,ഹനുമാന്, നാരദന് by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമംഗളുരുനീലക്കുറഞ്ഞി ഇടുക്കിയില്‍ മാത്രമല്ല അങ്ങ് കര്‍ണാടകയിലും പൂത്തു; ചിക്കമംഗലൂരുവിലേക്ക് ഒഴുകി സഞ്ചാരികള്‍ by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022ചിക്കമംഗലൂര്‍ : 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന വിസ്മയമാണ് നിലക്കുറഞ്ഞി. 12 വര്‍ഷം എന്ന് പറയുമ്ബോഴും അത്രയും വര്‍ഷം വേണ്ടി വരില്ല…
Featuredഅന്താരാഷ്ട്രംആരോഗ്യംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഇന്ന് അന്താരാഷ്ട്ര കൈകഴുകല്‍ ദിനം; അറിയാം ഈ ദിവസത്തെ കുറിച്ച് by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022എല്ലാ വര്‍ഷവും ഒക്ടോബര്‍ 15 അന്താരാഷ്ട്ര കൈകഴുകല്‍ ദിനമായി (Global Handwashing Day) ആചരിച്ചു വരുന്നു. ‘കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ…
Uncategorizedഐഎസ്എല്‍: ബെംഗലൂരുവിന് ചെന്നൈയിനിന്റെ സമനിലപൂട്ട് by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022ചെന്നൈ: ഐഎസ്എല്ലില്‍ അവസാന 10 മിനിറ്റ് ഗോള്‍കീപ്പറില്ലാതെ 10 പേരായി ചുരുങ്ങിയിട്ടും ബെംഗൂരു എഫ്സിയെ സമനിലയില്‍ തളച്ച് ചെന്നൈയിന് എഫ്സി. ഇരു…
Featuredകേരളംകർണാടകചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവന്ദേഭാരത് എക്സ്പ്രസ് ദക്ഷിണേന്ത്യയിലേക്കും: ചെന്നൈ- ബെംഗളൂരു സര്‍വീസ് അടുത്തമാസം 10 മുതല്‍ by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022റെയില്‍വേ പുതുതായി അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ തെക്കെ ഇന്ത്യയിലും സര്‍വീസ് ആരംഭിക്കുന്നു. ചെന്നൈ- ബെംഗളൂരു -മൈസൂരു വന്ദേ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമതപരിവർത്തന നിരോധന നിയമം; കർണാടകയിൽ ആദ്യ അറസ്റ്റ്; 19 കാരിയെ വിവാഹവാഗ്ദാനം നൽകി മതംമാറ്റിയെന്ന് പരാതി by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022കർണാടക: മതപരിവർത്തന നിരോധന നിയമത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിൽ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ സയിദ് മൊയീൻ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംകര്ണാടകക്ക് ‘സലാം’ പറഞ്ഞ് രാഹുല്‍; ഭാരത് ജോഡോ യാത്ര ഇനി ആന്ധ്രയുടെ മണ്ണിലൂടെ by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022ആനന്ദപുരം: മൂന്ന് സംസ്ഥാനങ്ങളിലെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടക പര്യടനം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുടിക്കറ്റ് ഇല്ലാതെ യാത്ര, ടിടിഇയോട് തട്ടിക്കയറി; മലയാളി യുവാക്കള്‍ക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ച് കര്‍ണാടക കോടതി by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022മംഗലാപുരം: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ടിടിഇയോട് തട്ടിക്കയറുകയും ചെയ്ത മലയാളി യുവാക്കള്‍ക്ക് ഒരു മാസം തടവു ശിക്ഷ വിധിച്ച്…
Featuredഅന്താരാഷ്ട്രംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചാർജറുകളില്ലാതെ ഫോൺ വിറ്റ ആപ്പിളിന് വൻ തുക പിഴ by കൊസ്തേപ്പ് October 14, 2022 by കൊസ്തേപ്പ് October 14, 2022ബ്രസീലിയ: ചാർജറുകളില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് വിധിച്ചത് 20 മില്യൺ ഡോളർ പിഴ (1,646,630,000 രൂപ). അധിക ഉൽപ്പന്നം വാങ്ങാൻ…