ബെംഗളൂരു: ടെൻഡർ ക്ഷണിക്കാതെ ജയനഗറിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിൽ കടകൾ അനുവദിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ലോകായുക്തയ്ക്ക് കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിംഗ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി വീണാജോര്‍ജ് അറിയിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265,…
ചെന്നൈ: അര്‍ബുദം ബാധിച്ച പതിനാലുകാരന്റെ ചികിത്സയ്ക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് മകനെ സ്വന്തമായി ദയാവധം ചെയ്ത് പിതാവ്. രണ്ട് വര്‍ഷമായി എല്ലുകളില്‍ അര്‍ബുദം ബാധിച്ച്…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിന്റെ പേര് രാംഗംഗ ദേശീയോദ്യാനം എന്നാക്കി മാറ്റുന്നു. ടൈഗര്‍ റിസര്‍വ് ഡയരക്ടര്‍ ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.…
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. ആരോഗ്യത്തിനും ഇത് നല്ലതാണ്. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍…