Featuredകാലാവസ്ഥകർണാടകബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത by കൊസ്തേപ്പ് October 29, 2021 by കൊസ്തേപ്പ് October 29, 2021ബെംഗളുരു നാളെയും മറ്റന്നാളും ബെംഗളൂരു ഉൾപ്പെടെ 13 ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ…
Featuredകർണാടകബെംഗളൂരുബെംഗളൂരു ക്രിസ്ത്യൻ ദേവാലയങ്ങളിലെ സർവേ നടത്താനുള്ള നീക്കം നിർത്തി by കൊസ്തേപ്പ് October 29, 2021 by കൊസ്തേപ്പ് October 29, 2021ബെംഗളൂരു ക്രിസ്ത്യൻ ദേവാലയങ്ങളിലും മിഷനറി സ്ഥാപനങ്ങളിലും സർവേ നടത്താനുള്ള നീക്കം കർണാടക സർക്കാർ താൽ ക്കാലികമായി നിർത്തിവച്ചു. സർവേയെ ചോദ്യം…
Featuredകർണാടകടെക്നോളജിബെംഗളൂരുമെട്രോ യാത്രയ്ക്കും ഷോപ്പിങ്ങിനും കോമൺ കാർഡ് by കൊസ്തേപ്പ് October 29, 2021 by കൊസ്തേപ്പ് October 29, 2021ബെംഗളൂരു മെട്രോ ട്രെയിൻ യാത്രയ്ക്കും ഷോപ്പിങ്ങിനും ഉപയോഗിക്കാവുന്ന നാഷനൽ കോമൺ മൊബിലി കാർഡ്(എൻസിഎംസി) മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) ഉടൻ…
Featuredഅന്താരാഷ്ട്രംഅഭ്യൂഹങ്ങള്ക്ക് വിട; ഇനി ‘മെറ്റ’, ഫേസ്ബുക് കമ്ബനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സകര്‍ബര്‍ഗ് by കൊസ്തേപ്പ് October 29, 2021 by കൊസ്തേപ്പ് October 29, 2021സാന്‍ഫ്രാന്‍സിസ്കോ: ( 29.10.2021) കമ്ബനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്. ഇനി ‘മെറ്റ’ എന്നായിരിക്കും കമ്ബനി അറിയപ്പെടുകയെന്ന് സി ഇ…
Featuredകർണാടകവിദ്യാഭ്യാസംകർണാടക എക്സാമിനേഷൻസ് അതോറിറ്റി ഡോക്യുമെന്റ് വെരിഫിക്കേഷനുള്ള അവസാന തീയതി കെഇഎ നീട്ടി by കൊസ്തേപ്പ് October 29, 2021 by കൊസ്തേപ്പ് October 29, 2021കർണാടക എക്സാമിനേഷൻസ് അതോറിറ്റി 2021ലെ കോമൺ എൻട്രൻസ് ടെസ്റ്റിന്റെ (സിഇടി) ഡോക്യുമെന്റ് വെരിഫിക്കേഷന്റെ അവസാന തീയതി ഒക്ടോബർ 30 വരെ…
Featuredആരോഗ്യംദേശീയംഅഴുക്കു ചാലിലെ വെള്ളത്തില്‍ മല്ലിയില കഴുകുന്ന പച്ചക്കറി വില്പ്പനക്കാരന് by കൊസ്തേപ്പ് October 29, 2021 by കൊസ്തേപ്പ് October 29, 2021ഭോപ്പാല്‍: അഴുക്കു ചാലിലെ വെള്ളത്തില്‍ മല്ലിയില കഴുകുന്ന പച്ചക്കറി വില്‍പ്പനക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോ വൈറല്‍ ആയതിനു പിന്നാലെ ഇയാള്‍ക്കെതിരെ…
Featuredപ്രധാന വാർത്തകൾമുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു by കൊസ്തേപ്പ് October 29, 2021 by കൊസ്തേപ്പ് October 29, 2021ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഇന്ന് രാവിലെ 7 മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം…
covid19Featuredകേരളംകേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു by കൊസ്തേപ്പ് October 28, 2021 by കൊസ്തേപ്പ് October 28, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759,…
Featuredകർണാടകബെംഗളൂരുയാത്രാ പാക്കേജ് തട്ടിപ്പ്: യുവാവും സഹോദരിയും അറസ്റ്റിൽ by കൊസ്തേപ്പ് October 28, 2021 by കൊസ്തേപ്പ് October 28, 2021ബെംഗളൂരു:വിനോദ സഞ്ചാര യാത്രാ പാക്കേജ് മാർക്കറ്റിങ് തട്ടിപ്പ് കേസിൽ അന്നപൂർണേശ്വരി നഗർ സ്വദേശി ബി.പ്രശാ ന്ത്, സഹോദരി രേഖ എന്നിവരെ…
Featuredകർണാടകബെംഗളൂരുബെംഗളൂരു ആർആർ നഗറിൽ റേഷനരി മറിച്ചുവിൽക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ by കൊസ്തേപ്പ് October 28, 2021 by കൊസ്തേപ്പ് October 28, 2021ബെംഗളൂരു ആർആർ നഗറിൽ റേഷനരി മറിച്ചു വിൽക്കുന്ന സം ഘത്തിലെ ഒരാൾ പിടിയിൽ . ദീപകുമാർ (33) ആണ് പിടിയിലായി…