Featuredകർണാടകസർക്കാരിന്റെ നിർദ്ദിഷ്ട മതപരിവർത്തന വിരുദ്ധ ബില്ലിനെതിരെ ബെംഗളൂരു ആർച്ച് ബിഷപ്പ് by കൊസ്തേപ്പ് November 20, 2021 by കൊസ്തേപ്പ് November 20, 2021കർണാടക സർക്കാരിന്റെ നിർദിഷ്ട മതപരിവർത്തന വിരുദ്ധ നിയമത്തെ ബംഗളൂരു അതിരൂപതയുടെ ആർച്ച് ബിഷപ്പ് റവ. ഡോ. പീറ്റർ മച്ചാഡോ വെള്ളിയാഴ്ച…
Featuredകേരളംവിദ്യാഭ്യാസംതിങ്കളാഴ്ച മുതല്‍ തുടങ്ങേണ്ടിയിരുന്ന കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു by കൊസ്തേപ്പ് November 20, 2021 by കൊസ്തേപ്പ് November 20, 2021തിരുവനന്തപുരം: വരുന്ന തിങ്കളാഴ്ച തുടങ്ങാനിരുന്ന കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ മാറ്റി.രണ്ടാം സെമസ്റ്റര്‍ എംഎ, എം.എസ്സി, എംകോം,…
കർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംഭക്ഷ്യവിഷബാധ: കർണാടക സ്കൂളിലെ 50 വിദ്യാർത്ഥികൾക്ക് അസുഖം ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി by കൊസ്തേപ്പ് November 20, 2021 by കൊസ്തേപ്പ് November 20, 2021കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ഒരു റസിഡൻഷ്യൽ സ്കൂളിലെ 50 ഓളം വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരിൽ…
Featuredകർണാടകബെംഗളൂരുനവംബർ അവസാനത്തോടെ നന്ദി ഹിൽസ് സഞ്ചാരികളെ സ്വീകരിക്കും by കൊസ്തേപ്പ് November 20, 2021 by കൊസ്തേപ്പ് November 20, 2021കർണാടക: നവംബർ അവസാനത്തോടെ നന്ദി ഹിൽസ് സഞ്ചാരികളെ സ്വീകരിക്കുംഓഗസ്റ്റ് 24 ന്, കനത്ത മഴയിൽ ബ്രഹ്മഗിരി കുന്നിൽ മണ്ണിടിഞ്ഞ് പ്രശസ്ത…
Featuredദേശീയംപ്രധാന വാർത്തകൾകർഷക നിയമങ്ങൾ പിൻവലിച്ചു ചരിത്രസമരം നേടിയ നിര്‍ണായക വിജയം by കൊസ്തേപ്പ് November 20, 2021 by കൊസ്തേപ്പ് November 20, 2021ന്യൂഡല്‍ഹി: ചരിത്രസമരം നേടിയ നിര്‍ണായക വിജയത്തിനിടയിലും അതിര്‍ത്തിയിലെ സമരസിരാകേന്ദ്രങ്ങളില് അത്യാേവശവും അമിതാഹ്ലാദവുമില്ല.ഒരു വര്‍ഷം കടുത്ത യാതനകള്‍ സമ്മാനിച്ചശേഷമുള്ള പിന്മാറ്റ പ്രഖ്യാപനത്തിെന്റ…
Featuredകേരളംകനത്ത മഴ: ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം; ഇന്ന് ഭക്തര്‍ക്ക് പ്രവേശനമില്ല by കൊസ്തേപ്പ് November 20, 2021 by കൊസ്തേപ്പ് November 20, 2021പത്തനംതിട്ട > പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ശനിയാഴ്ച ശബരിമലയിലും പമ്ബയിലും ഭക്തരെ അനുവദിക്കില്ല.യാത്ര ഒഴിവാക്കി തീര്‍ഥാടകര്‍ സഹകരിക്കണമെന്ന്…
Featuredകേരളംകർണാടകമാക്കൂട്ടം ചുരം വഴി കർണ്ണാടക ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം അവസാനിക്കുന്നു by കൊസ്തേപ്പ് November 19, 2021 by കൊസ്തേപ്പ് November 19, 2021വെള്ളിയാഴ്ച മുതൽ ബംഗളൂരുവിൽനിന്ന് കുടകിലെ മാക്കൂട്ടം ചുരംപാത വഴി കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കുള്ള ബസ് സർവിസ് ഉൾപ്പെടെ കുടക്…
Featuredദേശീയംപ്രധാന വാർത്തകൾഭക്ഷണത്തിനൊപ്പം സവാള നല്‍കിയില്ല : രോഷാകുലയായ യുവതി തട്ടുകട തല്ലിത്തകര്‍ത്തു by കൊസ്തേപ്പ് November 19, 2021 by കൊസ്തേപ്പ് November 19, 2021ന്യൂഡല്‍ഹി : ഭക്ഷണത്തിനൊപ്പം സവാള ലഭിച്ചില്ലെന്ന് പറഞ്ഞ് വഴിയോരത്ത് സൈക്കിള്‍ തട്ടുകട തല്ലിത്തകര്‍ത്ത് യുവതി.ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.…
Featuredകേരളംരാഷ്ട്രീയംഭാരതത്തെ അപമാനിക്കുന്ന കാര്‍ട്ടൂണിന് പുരസ്കാരം നല്കിയ സംഭവം: പ്രധാനമന്ത്രിയ്ക്ക് പരാതി നല്കി സാമൂഹിക പ്രവര്ത്തകന് by കൊസ്തേപ്പ് November 19, 2021 by കൊസ്തേപ്പ് November 19, 2021ആലപ്പുഴ: രാജ്യത്തെ അപമാനിക്കുന്ന കാര്‍ട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്കാരം നല്കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരാതി നല്കി…
Featuredകായികംദേശീയംഐ എസ് എല്‍ എട്ടാം സീസണ് ഇന്ന് കിക്കോഫ് by കൊസ്തേപ്പ് November 19, 2021 by കൊസ്തേപ്പ് November 19, 2021ഐ എസ് എല്‍ ഫുട്ബോള്‍ എട്ടാം സീസണ് ഇന്ന് കിക്കോഫ്. രാത്രി 7:30 ന് ഗോവ ഫറ്റോര്‍ദയില്‍ നടക്കുന്ന ആദ്യ…