Featuredകർണാടകരാഷ്ട്രീയംകർണാടക നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു by കൊസ്തേപ്പ് November 23, 2021 by കൊസ്തേപ്പ് November 23, 2021ബെംഗളൂരു : കർണാടക നിയമനിർമാണ കൗൺസിൽ (എം.എൽ.സി) തിരിഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ കെ.പി.സി.സി. വൈസ് പ്രസിഡന്റ് മഞ്ജുനാഥ്…
Featuredകേരളംസിനിമ‘നല്ലൊരു നാടാകാന്‍ ട്രോളുകള്‍ നിരോധിക്കണം’; മുഖ്യമന്ത്രിയോട് ഗായത്രി സുരേഷ് by കൊസ്തേപ്പ് November 23, 2021 by കൊസ്തേപ്പ് November 23, 2021സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളും കമന്റുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് നടി ഗായത്രി സുരേഷ്. ഇന്സ്റ്റാഗ്രാംലൈവിലൂടെമുഖ്യമന്ത്രി പിണറായി വിജയനോടാണ് നടിയുടെ അഭ്യര്‍ഥന.ലഹരിമരുന്നില്‍ നിന്നും പണം…
Featuredകാലാവസ്ഥദേശീയംAndhra Rains | ആന്ധയിലെ മഴക്കെടുതിയില്‍ മരണം 49; തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷം by കൊസ്തേപ്പ് November 23, 2021 by കൊസ്തേപ്പ് November 23, 2021ഹൈദരാബാദ്: ആന്ധ്രയില്‍ (andhrapradesh) ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ (rain havoc) മരണം 49 ആയി. തിരുപ്പതി,കഡപ്പ,ചിറ്റൂര്‍ എന്നിവിടങ്ങളില്‍ മഴ…
Featuredകേരളംകർണാടകആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് പരിശോധന വൈകുന്നു; കര്‍ണാടക യാത്ര ദുരിതം by കൊസ്തേപ്പ് November 23, 2021 by കൊസ്തേപ്പ് November 23, 2021മാനന്തവാടി: കേരള– കര്‍ണാടക അതിര്‍ത്തിയായ ബാവലി ചെക്ക് പോസ്റ്റില്‍ കോവിഡ് ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് പരിശോധന വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.കര്‍ണാടക ആരോഗ്യ…
Featuredകാലാവസ്ഥകർണാടകബെംഗളൂരുബെംഗളൂരു: ഒറ്റരാത്രികൊണ്ട് പെയ്യുന്ന മഴയിൽ റെസിഡൻഷ്യൽ ഏരിയകളിലും പ്രധാന ടെക് പാർക്കുകളിലും വെള്ളം കയറി by കൊസ്തേപ്പ് November 23, 2021 by കൊസ്തേപ്പ് November 23, 2021ബെംഗളൂരുവിൽ ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള വിവിധ റെസിഡൻഷ്യൽ കെട്ടിടങ്ങളും ടെക് പാർക്കും വെള്ളത്തിനടിയിലായി.…
Featuredകർണാടകബെംഗളൂരുഇന്ത്യൻ വെനം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബെംഗളൂരുവിൽ സ്ഥാപിക്കും by കൊസ്തേപ്പ് November 23, 2021 by കൊസ്തേപ്പ് November 23, 2021ബംഗളൂരുവിൽ ഹെലിക്സ് ബയോടെക് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫോർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി (ഐബിഎബി) പരിസരത്ത് വിഷ ഗവേഷണ…
covid19Featuredചെന്നൈസിനിമകമൽ ഹാസൻ കോവിഡ് 19 സ്ഥിരീകരിച്ചു by കൊസ്തേപ്പ് November 22, 2021 by കൊസ്തേപ്പ് November 22, 2021ചെന്നൈ : മക്കൾ നീതി മയ്യം തലവനും നടനുമായ കമൽ ഹാസന് തിങ്കളാഴ്ച കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു.നടൻ തന്നെയാണ്…
Featuredകേരളംകർണാടകയാത്ര തിരക്ക് കൂടുന്നു!ബാംഗളുരുവിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ ബസുകൾ by കൊസ്തേപ്പ് November 22, 2021 by കൊസ്തേപ്പ് November 22, 2021ബെംഗളൂരു യാത്രാത്തിരക്കു കൂടി വരുന്നതിനാൽ കേരള, കർണാടക ആർടിസികൾ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു കൂടുതൽ ബസുകൾ ഏർ പ്പെടുത്തുന്നു. കേരള…
covid19Featuredകേരളംജാഗ്രതയില് തുടരാം.. “; കേരളത്തിൽ ഇന്ന് 3698 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു by കൊസ്തേപ്പ് November 22, 2021 by കൊസ്തേപ്പ് November 22, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കൂടി കോവിഡ് വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465,…
Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 178 പേർക്കാണ്.. 2 കോവിഡ് മരണമാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് by കൊസ്തേപ്പ് November 22, 2021 by കൊസ്തേപ്പ് November 22, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 178 പേർക്കാണ്. 373 പേർ രോഗമുക്തി നേടി. 2 കോവിഡ് മരണമാണ് സംസ്ഥാനത്ത്…