Featuredകർണാടകഗഗൻയാൻ ദൗത്യത്തിന്റെ ആസ്ഥാനം മാറ്റരുതെന്ന് ഡി.കെ.ശിവകുമാർ by കൊസ്തേപ്പ് November 30, 2021 by കൊസ്തേപ്പ് November 30, 2021ബംഗളുരു: ഇറോ ഗഗൻ യാൻ ദൗത്യത്തിന്റെ ആസ്ഥാന മായ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ (എച്ച്എസ്എഫ്സി) കർണാടകയിൽ നിന്ന് ഗുജറാത്തിലേ…
Featuredകർണാടകരാഷ്ട്രീയംനിറാനി മുഖ്യമന്ത്രിയാകുമെന്ന് ഈശ്വരപ്പ; വെട്ടിലായി ബിജെപി by കൊസ്തേപ്പ് November 30, 2021 by കൊസ്തേപ്പ് November 30, 2021ബെംഗളൂരു: വ്യവസായ മന്ത്രി മുരുഗേഷ് നിറാനിക്ക് മുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളുമുണ്ടെന്ന ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പയുടെ പ്രസ്താവന സംസ്ഥാന ബിജെപി നേതൃത്വത്തെ…
Featuredകർണാടകബെംഗളൂരുബെംഗളൂരു : വിക്ടോറിയ ആശുപത്രിയിൽ 2മാസമായി ജീവനക്കാർക്ക് ശമ്പളമില്ല ജീവനക്കാർ പ്രതിഷേധിച്ചു by കൊസ്തേപ്പ് November 30, 2021 by കൊസ്തേപ്പ് November 30, 2021ബെംഗളൂരു : വിക്ടോറിയ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് മാസമായി ആശുപത്രി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രതിഷേധ മാർച്ച്…
Featuredകർണാടകബെംഗളൂരുഓടകളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യാനുള്ള പദ്ധതി BBMP ഏറ്റെടുത്തു by കൊസ്തേപ്പ് November 29, 2021 by കൊസ്തേപ്പ് November 29, 2021ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നിർദേശത്തെത്തുടർന്ന്, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഓടകളിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യാനുള്ള…
covid19Featuredകർണാടകകോവിഡ് അലവലൻസ് നൽകിയില്ല ഡോക്ടർമാർ പണിമുടക്കിലേക്ക് by കൊസ്തേപ്പ് November 29, 2021 by കൊസ്തേപ്പ് November 29, 2021ബെംഗളൂരു : കോവിഡ്-19 റിസ്ക് അലവൻസുകൾ നൽകാത്തതിൽ പ്രതിഷേധിച്ച്, കർണാടകയിൽ റസിഡന്റ് ഡോക്ടർമാരായി ജോലി | ചെയ്യുന്ന സർ ക്കാർ…
covid19Featuredകേരളംകേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. by കൊസ്തേപ്പ് November 29, 2021 by കൊസ്തേപ്പ് November 29, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍…
Featuredകർണാടകമംഗളുരുകഞ്ചാവ് ലഹരിയില്‍ റാഗിംഗും ധനാപഹരണവും നടത്തിയെന്ന കേസില്‍ ഒമ്ബത് മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ by കൊസ്തേപ്പ് November 29, 2021 by കൊസ്തേപ്പ് November 29, 2021മംഗ്ളുറു: ജൂനിയര്‍ വിദ്യാര്‍ഥികളെ മംഗ്ളുറു അത്താവറിലെ ഫ്ലാറ്റില്‍ റാഗിംഗിന് വിധേയമാക്കുകയും പണം കവരുകയും ചെയ്തെന്ന പരാതിയില്‍ നഗരത്തില്‍ വിവിധ സ്വകാര്യ…
Featuredദേശീയംവിദ്യാഭ്യാസംUPSC Recruitment 2021 | യുപിഎസ് സി വിവിധ തസ്തികകളില്‍ അവസരങ്ങള്‍; ഡിസംബര്‍ 16വരെ അപേക്ഷിക്കാം by കൊസ്തേപ്പ് November 29, 2021 by കൊസ്തേപ്പ് November 29, 2021ഡല്‍ഹി: യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷന് (Union Public Service commission) (UPSC) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.21 തസ്തികകളിലേക്കുള്ള…
Featuredദേശീയംചര്ച്ച തള്ളി; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ലോക്സഭ ചര്‍ച്ചയില്ലാതെ പാസാക്കി by കൊസ്തേപ്പ് November 29, 2021 by കൊസ്തേപ്പ് November 29, 2021ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ലോക്സഭ ചര്‍ച്ചയില്ലാതെ പാസാക്കി.ഒറ്റവരി ബില്ലാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അവതരിപ്പിച്ചത്.ബില്ലിന്മേല് ചര്‍ച്ച…
Uncategorizedഒമിക്രോണ്‍ വകഭേദം; രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം by കൊസ്തേപ്പ് November 29, 2021 by കൊസ്തേപ്പ് November 29, 2021ഒമിക്രോണ്‍ വകഭേദത്തിന്റെ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍.രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാര്‍ഗരേഖ.രാജ്യത്തെത്തുന്നവര്‍, എയര്‍…