Featuredകേരളംകേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. by കൊസ്തേപ്പ് December 9, 2021 by കൊസ്തേപ്പ് December 9, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന്…
Featuredപ്രധാന വാർത്തകൾഒരാള്ക്ക് 9 മൊബൈല്‍ കണക്ഷന് വരെ, പത്താമത്തേത് മുതല്‍ റദ്ദാക്കും; നിരീക്ഷണം കടുപ്പിക്കാന്‍ ടെലികോം മന്ത്രാലയം by കൊസ്തേപ്പ് December 9, 2021 by കൊസ്തേപ്പ് December 9, 2021ന്യൂഡല്‍ഹി: ഒരാള്‍ക്ക് 9 മൊബൈല്‍ കണക്ഷനുകള്‍ വരെ ആകാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. 9 കണക്ഷനുകളില്‍ കൂടുതലുള്ള ഉപയോക്താക്കളുടെ നമ്ബറുകള്‍…
covid19Featuredകർണാടകഒമൈക്രോൺ കേസുകൾ ചികിത്സിക്കാൻ കർണാടക ആരോഗ്യ വകുപ്പ് രണ്ട് ആശുപത്രികളെ നിയോഗിച്ചു; by കൊസ്തേപ്പ് December 9, 2021 by കൊസ്തേപ്പ് December 9, 2021കൂടുതൽ അന്താരാഷ്ട്ര യാത്രക്കാർ പുതിയ കോവിഡ്-19 വേരിയന്റിന് പോസിറ്റീവ് ആണെന്ന് പരിശോധിച്ചാൽ ഒമിക്റോൺ കേസുകൾ ചികിത്സിക്കാൻ കർണാടക ആരോഗ്യ കുടുംബക്ഷേമ…
Featuredകർണാടകബിസിനസ്ബെംഗളൂരുബെംഗളൂരു : കോർണർ സൈറ്റുകളുടെ ലേലം by കൊസ്തേപ്പ് December 9, 2021 by കൊസ്തേപ്പ് December 9, 2021ബെംഗളൂരു കെംപെഗൗഡ ലേഔട്ടിലെ 3370 കോർണർ സൈറ്റുകളുടെ ലേലനടപടികൾ ആരംഭിച്ച് ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ). ചുരുങ്ങിയത് 1500 കോടി…
covid19Featuredകർണാടകപുതിയ കോവിഡ് മാനദണ്ഡങ്ങൾ ഇറക്കിയേക്കുമെന്നു സൂചന നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ by കൊസ്തേപ്പ് December 9, 2021 by കൊസ്തേപ്പ് December 9, 2021ബെംഗളുരു • വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ ഇറക്കിയേക്കുമെന്നു സൂചന നൽകി…
covid19Featuredഅന്താരാഷ്ട്രംഇന്ത്യക്കാര്ക്ക് നേരിട്ട് ഉംറ വിസ അനുവദിച്ച് സൗദി by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021മക്ക: ഇന്ത്യക്കാര്‍ക്ക് നേരിട്ട് ഉംറ വിസ അനുവദിച്ച് സൗദി. നാട്ടില്‍ നിന്നു ഇനി എല്ലാവര്ക്കും ഉംറക്കെത്താം. ഫൈസര്‍, കോവിഷീല്‍ഡ്, മോഡേണ എന്നീ…
Featuredസൂക്ഷിക്കുക! ‘എടിഎം കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം’, വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 95,000 രൂപ by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021ആലുവ: എടിഎം കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന മൊബൈല്‍ ഫോണ്‍ സന്ദേശത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത ആലുവ സ്വദേശിയായ യുവാവിനു…
covid19Featuredകേരളംകേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453,…
Featuredദേശീയംപ്രധാന വാർത്തകൾറാവത്ത് എത്തിയത് കേഡറ്റുകളുമായി സംവദിക്കാന്‍; അപകടം മൂടല്‍മഞ്ഞ് കാരണം തിരികെ മടങ്ങുമ്ബോള്‍ by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021ഊട്ടി വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും…
Featuredദേശീയംപ്രധാന വാർത്തകൾരാജ്യത്തെ നടുക്കി ഹെലികോപ്റ്റര്‍ അപകടം;പതിനാലു പേരില്‍ പതിമൂന്നു പേരും മരണപ്പെട്ടു;മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാദുലിക റാവത്തും അടക്കം ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ കോപ്റ്ററില്‍ ഉണ്ടായിരുന്ന…