പൂർണ്ണമായി വാക്സിനേഷൻ എടുത്ത പൗരന്മാർക്ക് ഓഫീസുകൾ, മാളുകൾ, സിനിമാ തിയേറ്ററുകൾ, വിമാനത്താവളങ്ങൾ എന്നിവയുടെ പ്രവേശന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നതിന് സാർവത്രിക ഇ-പാസുകൾ…
മൈസുരു: ഗര്‍ഭിണിയായ യുവതിയെ അമ്ബലക്കുളത്തില്‍ മുക്കിക്കൊന്ന് ഭര്‍ത്താവ്. അതിന് ശേഷം മക്കളെ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.മൈസുരുവിലെ…
നാളെ തിയറ്ററുകളിലെത്താനിരിക്കുന്ന അല്ലു അര്‍ജുന്റെ ‘പുഷ്പ’യ്ക്കെതിരെ കര്‍ണ്ണാടകയില്‍ സിനിമാപ്രേമികളുടെ ബഹിഷ്കരണാഹ്വാനം.തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലുമാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.…
ബെംഗളുരു: നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിനെ പിന്തുണയ്ക്കില്ലെന്നു കോൺഗ്രസിനു പിന്നാലെ ദളും. ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ മേശപ്പുറത്തു വച്ചേക്കുമെന്ന…
ബെംഗളൂരു: കേരളത്തിൽ നിന്നു വരുന്നവർക്കു ബാധകമാക്കിയതു പോലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും കർണാടക അതിർത്തി കടക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്…
ബംഗളൂരു : രാജ്യത്തെ മുന്‍നിര ഐടി കമ്ബനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഭാഗികമായി അവസാനിപ്പിക്കാനൊരുങ്ങുന്നു.ഘട്ടംഘട്ടമായി ജീവനക്കാരെ ഓഫീസില്‍ മടക്കികൊണ്ട്…
മയക്കുമരുന്ന് നിയമങ്ങളില്‍ മാറ്റങ്ങളുടെ ഒരു വലിയ തരംഗം തന്നെ കൊണ്ടുവരികയാണ് പലരാജ്യങ്ങളും. അക്കൂട്ടത്തില്‍ ഇപ്പോള്‍ യൂറോപ്യന്‍ ദ്വീപായ മാള്‍ട്ടയുമുണ്ട്.സ്വന്തം ഉപയോഗത്തിനായി…