Featuredകേരളംകർണാടകപ്രധാന വാർത്തകൾമാക്കൂട്ടം : കേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള യാത്ര നിയന്ത്രണം ജനുവരി 5വരെ നീട്ടി by കൊസ്തേപ്പ് December 24, 2021 by കൊസ്തേപ്പ് December 24, 2021ബെംഗളൂരു: മാക്കൂട്ടം ചുരം വഴി കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം കുടക് ജില്ലാ ഭരണകൂടം ജനുവരി…
Featuredദേശീയംബിസിനസ്ATM Cash Withdrawal Charges | എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ചാർജ് ജനുവരി മുതൽ വർധിക്കും; പുതുക്കിയ നിരക്ക് അറിയാം by കൊസ്തേപ്പ് December 23, 2021 by കൊസ്തേപ്പ് December 23, 2021റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് ഇനി മുതൽ സൗജന്യ പരിധിയ്ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾLove Marriage | അതിർത്തികൾ ഭേദിച്ച പ്രണയം; വിയറ്റ്നാംകാരിയായ കാമുകിയ്ക്ക് താലി ചാർത്തി കർണാടക സ്വദേശി by കൊസ്തേപ്പ് December 23, 2021 by കൊസ്തേപ്പ് December 23, 2021സ്നേഹം നിറഞ്ഞ ഒരു മനസ്സുണ്ടെങ്കിൽ പ്രണയത്തിന് ഭാഷയോ മതമോ ദേശമോ പ്രശ്നമല്ലെന്ന് തെളിയിച്ചുകൊണ്ട് ലോകത്തിന്റെ രണ്ടറ്റത്തുള്ളവർ തമ്മിൽ വിവാഹിതരായിരിക്കുകയാണ്. കർണാടകയിൽ…
Uncategorizedപുതുവത്സരം അറബിക്കടലിലെ ആഡംബര കപ്പലിൽ ആഘോഷിക്കാം; കെഎസ്ആർടിയുടെ അടുത്ത ട്രിപ്പ് കടലിലേക്ക്; 4499 രൂപ ചെലവ്, രണ്ട് പെഗ്ഗും! by കൊസ്തേപ്പ് December 23, 2021 by കൊസ്തേപ്പ് December 23, 2021കൊച്ചി: ഇത്തവണ പുതുവത്സര ആഘോഷം അറബിക്കടലിൽ ആഘോഷിക്കാൻ അവസരമൊരുക്കുകയാണ് കെഎസ്ആർടിസി. 4499 രൂപയുടെ ടിക്കറ്റ് എടുത്താൽ രണ്ട് പെഗ് മദ്യം…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകർണാടക:മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയെ കാലുകെട്ടി ബോട്ടില്‍ തലകീഴായി കെട്ടിത്തൂക്കി. by കൊസ്തേപ്പ് December 23, 2021 by കൊസ്തേപ്പ് December 23, 2021കർണാടക :മംഗളൂരുവില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിക്ക് നേരെ ആക്രമണം.സഹ മത്സ്യത്തൊഴിലാളികളാണ് യുവാവിനെ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കിയത്. മംഗളൂരുവിലെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകുഴികൾ ബാക്കിയുള്ളത് 159 റോഡുകളിൽ ;ബസവരാജ് ബൊമ്മ by കൊസ്തേപ്പ് December 23, 2021 by കൊസ്തേപ്പ് December 23, 2021ബെംഗളൂരു: ഇനി 159 റോഡുകളിൽ മാത്രമേ കുഴിയടയ്ക്കാൻ ബാക്കിയുള്ളൂവെന്നും കഴിഞ്ഞ 10 വരെ 311 റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതായും നിയമസഭയെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമതപരിവർത്തന വിരുദ്ധ ബിൽ നിയമസഭ ചർച്ച ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് 150 വര്‍ഷം പഴക്കമുള്ള പള്ളി തകർത്തു. by കൊസ്തേപ്പ് December 23, 2021 by കൊസ്തേപ്പ് December 23, 2021ബെംഗളൂരു : കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ ഒരു പള്ളി വ്യാഴാഴ്ച അക്രമികൾ തകർത്തു. മതപരിവർത്തന വിരുദ്ധ ബിൽ എന്നറിയപ്പെടുന്ന കർണാടക…
Featuredചെന്നൈതമിഴ്നാട്ടില് ഇന്ന് മാത്രം 33 പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു by കൊസ്തേപ്പ് December 23, 2021 by കൊസ്തേപ്പ് December 23, 2021തമിഴ്നാട്ടില്‍ ഇന്ന് മാത്രം 33 പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രിയമേറി ബിരിയാണി;ഇന്ത്യക്കാര്‍ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തത് ആറ് കോടി ബിരിയാണി, ബംഗളൂരൂ, ചെന്നൈ, കൊല്‍ക്കത്ത, ലഖ്നൗ, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. by കൊസ്തേപ്പ് December 23, 2021 by കൊസ്തേപ്പ് December 23, 2021ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയില്‍ ഇന്ത്യക്കാര്‍ ഈ വര്‍ഷം ഓര്‍ഡര്‍ ചെയ്തത് ആറു കോടി നാലരലക്ഷം ബിരിയാണികളെന്ന് റിപ്പോര്‍ട്ട്.…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംകർണാടക :മന്ത്രിക്കെതിരെയുള്ള ഭൂമികയ്യേറ്റ കേസ്; നടപടികൾക്ക് സ്റ്റേ by കൊസ്തേപ്പ് December 23, 2021 by കൊസ്തേപ്പ് December 23, 2021ബെംഗളൂരു നഗരവികസന മന്ത്രി ബയരതി ബസവരാജ് ഉൾപ്പെടെ 3 പേർക്ക് എതിരെയുള്ള ഭൂമികയ്യേറ്റ കേസിലെ നിയമ നടപടികൾ ഹൈക്കോടതി സ്റ്റേ…