Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംസ്കൂളിനെതിരെ ഉയർന്ന മതപരിവർത്തന ആരോപണം: സമിതി അന്വേഷിക്കും by കൊസ്തേപ്പ് January 3, 2022 by കൊസ്തേപ്പ് January 3, 2022ബെംഗളുരു: ബാഗൽകോട്ട് കുൻഗുണ്ടിലെ സെന്റ് പോൾ സ്കൂളിനെതിരെ ഉയർന്ന മതപരിവർത്തന ആരോപണം അന്വേഷിക്കാൻ 3 അംഗ സമിതിയെ പൊതുവിദ്യാഭ്യാസ വകുപ്പ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈദ്യുതി മുടങ്ങും by കൊസ്തേപ്പ് January 2, 2022 by കൊസ്തേപ്പ് January 2, 2022ബെസ്കോമിന്റെ പതിവ് അറ്റകുറ്റപ്പണികൾ കാരണം ബെംഗളൂരു ജയനഗർ ഡിവിഷനു കീഴിലെ പല പ്രദേശങ്ങളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 10…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു: കുപ്രസിദ്ധ മോഷ്ടാവ് ‘എസ്കേപ്പ് കാർത്തിക്’ പതിനേഴാം തവണയും അറസ്റ്റിൽ by കൊസ്തേപ്പ് January 2, 2022 by കൊസ്തേപ്പ് January 2, 2022എസ്കേപ്പ് കാർത്തിക് എന്ന കാർത്തിക് കുമാർ എന്ന കുപ്രസിദ്ധ മോഷ്ടാവിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി വെസ്റ്റ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർ…
Featuredകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളുരു :വനത്തിലൂടെ 6 കിലോമീറ്റർ മേൽപാലത്തിന് പദ്ധതി by കൊസ്തേപ്പ് January 2, 2022 by കൊസ്തേപ്പ് January 2, 2022ബെംഗളൂരു: കനക്പുര റോഡ് വികസിപ്പിക്കുന്നതിനു ബെന്നാർഘട്ടെ വനത്തിലൂടെ 6 കിലോമീറ്റർ മേൽപാലം നിർമിക്കാനുള്ള പദ്ധതിയുമായി ദേശീയപാത അതോറിറ്റി. നിലവിലെ 2…
Featuredകാലാവസ്ഥകർണാടകതെക്കൻ കർണാടകയിൽ മഴ തുടരും by കൊസ്തേപ്പ് January 2, 2022 by കൊസ്തേപ്പ് January 2, 2022ബെംഗളൂരു: തെക്കൻ കർണാടകയിൽ 2 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ബെംഗളൂരു നഗരജില്ലയിൽ പുതുവർഷ രാത്രിയിൽ പരക്കെ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക :അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത നിർദേശം by കൊസ്തേപ്പ് January 2, 2022 by കൊസ്തേപ്പ് January 2, 2022ബെംഗളുരു: ഒമിക്രോൺ വ്യാപന ഭീതിക്കിടെ അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത. കുടക്, ദക്ഷിണ കന്നട ഉഡുപ്പി, മൈസൂരു, ചാമരാജനഗർ, ബെളഗാവി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുനെലമംഗല-തുമക്കുരു ദേശീയപാത വികസനം കുരുക്കിൽ by കൊസ്തേപ്പ് January 2, 2022 by കൊസ്തേപ്പ് January 2, 2022ബെംഗളുരു: നിയമക്കുരുക്കിൽ കുരുങ്ങി നെലമംഗല-തുമക്കൂരു ദേശീയപാത വികസനം. 46 കിലോമീറ്റർ റോഡാണ് വീതികൂട്ടുന്നതിനുള്ള നടപടികൾ 3 വർഷം മുൻപ് ദേശീയപാത…
Featuredകർണാടകബിഎംടിസിബെംഗളൂരുബിഎംടിസി ബസിലെ കാവി പതാക മാറ്റി by കൊസ്തേപ്പ് January 2, 2022 by കൊസ്തേപ്പ് January 2, 2022ബെംഗളൂരു; ബിഎംടിസി ബസിനുള്ളിൽ സ്ഥാപിച്ച കാവി പതാക യാത്രക്കാരന്റെ പരാതി ലഭിച്ചതോടെ അഴിച്ചുമാറ്റി. ബസിനുള്ളിലെ പതാകയുടെ ചിത്രം സഹിതം കഴിഞ്ഞ…
Featuredദേശീയംപ്രധാന വാർത്തകൾഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ഇരുപത്തിയൊന്നുകാരിയെ തൊഴിലുടമ അടക്കം മൂന്ന് പേര് ബലാത്സംഗത്തിനിരയാക്കി by കൊസ്തേപ്പ് January 2, 2022 by കൊസ്തേപ്പ് January 2, 2022ഡല്‍ഹി: യുവതിയെ തൊഴിലുടമ അടക്കം മൂന്നുപേര്‍ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഇരുപത്തിയൊന്നുകാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ബുധ്വിഹാറിലായിരുന്നു സംഭവം. യുവതി…
covid19Featuredഅന്താരാഷ്ട്രംആരോഗ്യംപ്രധാന വാർത്തകൾലോകം ആശങ്കയില്‍ ; ഒമൈക്രോണിന് പിന്നാലെ ഫ്ലൊറോണയും by കൊസ്തേപ്പ് January 2, 2022 by കൊസ്തേപ്പ് January 2, 2022ഒമൈക്രോണ്‍ തരംഗത്തിനിടെ ഇസ്രയേലില്‍ ആശങ്ക പടര്‍ത്തി പുതിയ വൈറസ് സാന്നിധ്യം. ഫ്ലൊറോണ എന്ന പേരിലുള്ള രോഗത്തിന്റെ ആദ്യ കേസാണ് ഇസ്രയേലില്‍…