Featuredകർണാടകടെക്നോളജിബെംഗളൂരുനൈസ് ലിങ്ക് റോഡ് പ്ലാസയിൽ ഫാസ്ടാഗ് സൗകര്യം ആരംഭിച്ചു by കൊസ്തേപ്പ് January 8, 2022 by കൊസ്തേപ്പ് January 8, 2022ബെംഗളൂരു : ഹൊസകെരെഹള്ളിയിലെ നൈസ് ലിങ്ക് റോഡ് പ്ലാസയിൽ (og)0081) 2g / 60 ഫാസ്ടാഗ് സൗകര്യം ആരംഭിച്ചു. വാഹനമോടിക്കുന്നവർക്ക്…
covid19Featuredകേരളംകർണാടകബെംഗളൂരുമാക്കൂട്ടം ചുരം വഴി കർണാടകയിലേക്ക് ഉള്ള പ്രവേശനം തിങ്കളാഴ്ച്ച വരെ നിരോധിച്ചു. by കൊസ്തേപ്പ് January 8, 2022 by കൊസ്തേപ്പ് January 8, 2022ബെംഗളൂരു : മാക്കൂട്ടം ചുരം വഴി കർണാടകയിലേക്ക് ഉള്ള പ്രവേശനം തിങ്കളാഴ്ച്ച വരെ നിരോധിച്ചു. കോവിഡ് കേസുകൾ വർധിച്ചു വരുന്ന…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾകര്ണാടകയില് നിന്നെത്തിയ അയ്യപ്പഭക്തരെ ഭീഷണിപ്പെടുത്തുകയും വാഹനത്തില്‍ ബലമായി പാര്‍ടി പതാക കെട്ടിയെന്നും പരാതി by കൊസ്തേപ്പ് January 8, 2022 by കൊസ്തേപ്പ് January 8, 2022 പെരിയകുളം: കര്‍ണാടകയില്‍ നിന്നെത്തിയ അയ്യപ്പഭക്തരെ ഭീഷണിപ്പെടുത്തുകയും വാഹനത്തില്‍ ബലമായി പാര്‍ടി പതാക കെട്ടിയെന്നുമുള്ള പരാതിയില്‍ നാം തമിഴര്‍ പാര്‍ടി നേതാവ്…
covid19Featuredദേശീയംപ്രധാന വാർത്തകൾഇന്ത്യയിലെത്തുന്നവര്ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് by കൊസ്തേപ്പ് January 7, 2022 by കൊസ്തേപ്പ് January 7, 2022ന്യൂഡല്‍ഹി: വിദേശത്തുനിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന് ഏര്‍പ്പെടുത്തി കേന്ദ്രം.ഏഴു ദിവസത്തിനുശേഷം ഇവര്‍ കോവിഡ് പരിശോധന നടത്തണമെന്നും…
covid19Featuredകർണാടകബെംഗളൂരുവാരാന്ത്യ കർഫ്യൂവിൽ മാറ്റങ്ങൾ വരുത്തി കർണാടക സർക്കാർ; സംസ്ഥാനത്ത് 8000-ലധികം പുതിയ കേസുകൾ by കൊസ്തേപ്പ് January 7, 2022 by കൊസ്തേപ്പ് January 7, 2022ബാംഗ്ലൂർ: കോവിഡ് – 19 ഭാഗമായുളള വാരാന്ത്യ കർഫ്യൂ ഉത്തരവുകളിൽ മാറ്റം വരുത്തുന്നതായി കർണാടക സർക്കാർ പുതിയ ഉത്തരവ് പ്രകാരം,…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുഅഴിമതി :ബി ബി എം പി യെ പൂട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം by കൊസ്തേപ്പ് January 7, 2022 by കൊസ്തേപ്പ് January 7, 2022ബെംഗളൂരു സ്വച്ഛ് ഭാരത് പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ച 108 കോടി രൂപയുടെ ഗ്രാന്റിൽ നിന്ന് 92 കോടി രൂപ വകമാറ്റി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയംബിജെപി എംപിയുടെ പരദൂഷണം മൈക്ക് ഓൺ; മന്ത്രിയെ കിമ്മിനോട് ഉപമിച്ചത് നാടാകെ പാട്ടായി by കൊസ്തേപ്പ് January 7, 2022 by കൊസ്തേപ്പ് January 7, 2022ബെംഗളൂരു നിയമമന്ത്രി ജെ. സി.മധുസ്വാമിയെ ഉത്തര കൊറിയൻ സ്വേഛാധിപതിയായ കിം ജോങ് ഉന്നിനോട് ഉപമിച്ച് സ്വന്തം പാർട്ടിയായ ബിജെപിയുടെ തുമക്കൂരു…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുപണി തീരാറായപ്പോൾ ശിവാനന്ദ സർക്കിൾ മേൽപാലത്തിന് രൂപമാറ്റം by കൊസ്തേപ്പ് January 7, 2022 by കൊസ്തേപ്പ് January 7, 2022ആസൂത്രണത്തിലെ പാളിച്ചയെ തുടർന്ന് നിർമാണപ്രവൃത്തികൾ ഏകദേശം പൂർത്തിയായ ശിവാന ന്ദ സർക്കിൾ സ്റ്റീൽ മേൽപാല ത്തിന്റെ രൂപ കൽപനയിൽ വി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുറാഗിഗുഡ്ഡ – സിൽക് ബോർഡ് മേഖലയുടെ മുഖഛായ മാറ്റാൻ ഇരുനില മേൽപാലം 6 മാസത്തിനുള്ളിൽ by കൊസ്തേപ്പ് January 7, 2022 by കൊസ്തേപ്പ് January 7, 2022ബെംഗളൂരു: നമ്മ മെട്രോയുടെ ഭാഗമായി റാഗിഗുഡയ്ക്കും സിൽക് ബോർഡിനും ഇടയിൽ നിർമിക്കുന്ന 3.35 കിലോമീറ്റർ ഇരട്ട ഡെക്ക് മേൽപാലത്തിന്റ നിർമാണം…
covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുവരാന്ത്യ കർഫ്യൂ :നാട്ടിലേക്കുള്ള വണ്ടി പിടിക്കാൻ വൻ തിരക്ക് by കൊസ്തേപ്പ് January 7, 2022 by കൊസ്തേപ്പ് January 7, 2022ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് സ്ഥിരീകരണ നിരക്ക് കുത്തനെ ഉയരുന്നതോടെ നാട്ടിലേക്ക് പോകാനായി കേരള, കർണാടക ആർടിസി സർവീസുകളിൽ തിരക്കേറി. വാരാന്ത്യ…