Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട കാമുകിക്ക് ഇടപാടുകാരുടെ 5.7കോടി മറിച്ചുനല്‍കി;ബംഗളൂരു ഇന്ത്യന്‍ ബാങ്ക് മാനേജര്‍ പിടിയില്‍ by കൊസ്തേപ്പ് June 25, 2022 by കൊസ്തേപ്പ് June 25, 2022ബംഗളൂരു: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട കാമുകിക്ക് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് കോടികള്‍ മറിച്ചുനല്‍കിയ മാനേജര്‍ പിടിയില്‍.ബംഗളൂരു ഹനുമന്തനഗറിലുള്ള ഇന്ത്യന്‍ ബാങ്ക്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ 816 പുതിയ കോവിഡ് കേസുകള്‍ ; ബെംഗളൂരുവിൽ മാത്രം 776 by കൊസ്തേപ്പ് June 24, 2022 by കൊസ്തേപ്പ് June 24, 2022കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 816 പുതിയ കോവിഡ് -19 കേസുകളും പൂജ്യം മരണങ്ങളും റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളിൽ,…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുറോഡ് പൊട്ടി പൊളിഞ്ഞ വിഷയം ;ബൊമ്മൈ സർക്കാറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി ബിബിഎംപി by കൊസ്തേപ്പ് June 24, 2022 by കൊസ്തേപ്പ് June 24, 2022പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ യാത്ര സുഗമമാക്കുന്നതിനായി പുതുതായി അസ്ഫാൽ ചെയ്ത ബെംഗളൂരു റോഡുകളുടെ തൽക്ഷണം…
Featuredതൊഴിലവസരങ്ങൾപ്രധാന വാർത്തകൾ1,60000 രൂപ വരെ ശമ്ബളം; കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 1,050 മാനേജ്മെന്റ് ട്രെയിനി ഒഴിവുകള്‍ by കൊസ്തേപ്പ് June 24, 2022 by കൊസ്തേപ്പ് June 24, 2022കോള്‍ ഇന്ത്യ ലിമിറ്റഡ് (coal india lmtd) മാനേജ്മെന്റ് ട്രെയിനീസ് (management trainees) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഗേറ്റ് 2022 സ്കോറിന്റെ…
Featuredഅന്താരാഷ്ട്രംടെക്നോളജിപ്രധാന വാർത്തകൾഒടിടി സ്ട്രീമിങ് ഭീമന് നെറ്റ്ഫ്ലിക്സ് 300 ജീവനക്കാരെ പിരിച്ചുവിട്ടു; നടപടി ബിസിനസില്‍ തകര്‍ച നേരിടുന്നതിനിടെ by കൊസ്തേപ്പ് June 24, 2022 by കൊസ്തേപ്പ് June 24, 2022ന്യൂയോര്‍ക്: പ്രമുഖ ഒടിടി സ്ട്രീമിങ് പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സ് ഒരു വര്‍ഷത്തിനിടയില്‍ 300 ജീവനക്കാരെ പിരിച്ചുവിട്ടു. ബിസിനസില്‍ ഞങ്ങള്‍ ഗണ്യമായ…
Featuredദേശീയംപ്രധാന വാർത്തകൾഡ്രൈവിങ് ലൈസന്‍സ് അടക്കം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടിവരും; ഇന്‍സ്റ്റഗ്രാമില്‍ പുതിയ മാറ്റം by കൊസ്തേപ്പ് June 24, 2022 by കൊസ്തേപ്പ് June 24, 2022ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ അപ്ലോഡ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം ഉടന്‍ തങ്ങളുടെ യൂസര്‍മാരോട് നിര്‍ദേശിക്കുമെന്ന് റിപ്പോര്‍ട്ട്. യൂസര്‍മാര്‍ക്ക്…
Featuredതൊഴിലവസരങ്ങൾദേശീയംപ്രധാന വാർത്തകൾഇന്ത്യൻ നേവിയിൽ അപ്രന്റീസ് ഒഴിവുകൾ; 338 തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടതെങ്ങനെ? by കൊസ്തേപ്പ് June 24, 2022 by കൊസ്തേപ്പ് June 24, 2022ദില്ലി: നേവൽ ഡോക്ക് യാർഡ് (മുംബൈ) 338 അപ്രന്റിസ് തസ്തികകളിലേക്ക് (apprentice) അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ…
Featuredകേരളംപ്രധാന വാർത്തകൾരാഷ്ട്രീയംകല്പ്പറ്റയില് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് എസ്എഫ്ഐ; സാധനങ്ങള്‍ അടിച്ചുതകര്‍ത്തു by കൊസ്തേപ്പ് June 24, 2022 by കൊസ്തേപ്പ് June 24, 2022വയനാട്: കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച് എസ്എഫ്ഐ. ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകേസെടുക്കണമെങ്കില് ജാതി അധിക്ഷേപം പൊതു സ്ഥലത്തു വച്ചാവണം:കര്‍ണാടക ഹൈക്കോടതി by കൊസ്തേപ്പ് June 24, 2022 by കൊസ്തേപ്പ് June 24, 2022ബംഗളൂരു: പൊതു സ്ഥലത്തു വച്ചു ജാതി അധിക്ഷേപം നടത്തിയാല്‍ മാത്രമേ പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാനാവൂ എന്ന്…
Featuredകേരളംപ്രധാന വാർത്തകൾസിനിമജെറിന്റെ നല്ലപാതിയായി മഞ്ജരി: അനുഗ്രഹവുമായി സുരേഷ് ഗോപിയും ജി വേണുഗോപാലും by കൊസ്തേപ്പ് June 24, 2022 by കൊസ്തേപ്പ് June 24, 2022തിരുവനന്തപുരം: പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിന് ആണ് വരന്. ഇന്ന് രാവിലെ തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ്…