Featuredകേരളംദേശീയംപ്രധാന വാർത്തകൾസിനിമ5 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്; അര്ജുന് ദാസിന്റെ ആദ്യ ഹിന്ദി ചിത്രം by കൊസ്തേപ്പ് June 29, 2022 by കൊസ്തേപ്പ് June 29, 2022അങ്കമാലി ഡയറീസ്’ റിലീസായി അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു.2017-ലെ വലിയ വിജയമായി മാറിയ മലയാള ചിത്രം ഹിന്ദിയിലേക്ക്.റീമേക്കില്‍ അര്ജുന് ദാസ് കേന്ദ്ര…
Featuredകേരളംപ്രധാന വാർത്തകൾവിദ്യാഭ്യാസംഒരു സ്കൂട്ടറില്‍ അഞ്ച് പേര്: വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ, രണ്ട് ദിവസം സാമൂഹ്യസേവനം by കൊസ്തേപ്പ് June 29, 2022 by കൊസ്തേപ്പ് June 29, 2022തൊടുപുഴ: ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ അഞ്ചു വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ. രണ്ടു ദിവസം…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾശമ്പളം 43,000, അപ്രതീക്ഷിതമായി അക്കൗണ്ടിൽ വന്നത് 1.42 കോടി! ഒരുമിച്ച് കിട്ടിയത് 286 മാസത്തെ ശമ്പളം, രാജിവെച്ച് ജീവനക്കാരൻ മുങ്ങി! തിരിച്ചു പിടിക്കാൻ കമ്പനിയുടെ പെടാപാട് by കൊസ്തേപ്പ് June 29, 2022 by കൊസ്തേപ്പ് June 29, 2022286 തവണകളായി ലഭിക്കേണ്ട ശമ്പളം ഒറ്റത്തവണ തന്നെ അക്കൗണ്ടിൽ എത്തിയതിന് പിന്നാലെ രാജിവെച്ച് മുങ്ങിയ ജീവനക്കാരനാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോട്ടയത്ത് നിന്നും ബാംഗ്ലൂര്‍ക്ക് പോയ കെ സ്വിഫ്റ്റ് മറിഞ്ഞു; സാധനങ്ങള്‍ മുഴുവന്‍ കൊള്ളയടിക്കപ്പെട്ടു by കൊസ്തേപ്പ് June 29, 2022 by കൊസ്തേപ്പ് June 29, 2022നഞ്ചന്‍കോട്: കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് വെളുപ്പിന് നാലു മണിയോടെയാണ് കോട്ടയത്ത് നിന്നും ബാംഗ്ലൂര്‍ക്ക്…
Featuredദേശീയംപ്രധാന വാർത്തകൾസിനിമ‘വിക്ര’ത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ച് ഹോട്സ്റ്റാര് by കൊസ്തേപ്പ് June 29, 2022 by കൊസ്തേപ്പ് June 29, 2022കമല്ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. തമിഴകത്തിന്റെ…
Featuredടെക്നോളജിദേശീയംപ്രധാന വാർത്തകൾഗൂഗിളിന്റെയും ആമസോണിന്റെയും ഓഫർ സ്വീകരിച്ചില്ല, ഫേസ്ബുക്കിൽ ജോലി നേടി; ശമ്പളം എത്രയാണെന്നോ? by കൊസ്തേപ്പ് June 28, 2022 by കൊസ്തേപ്പ് June 28, 2022കൊൽക്കത്ത: ഫേസ്ബുക്കിൽ (facebook) വമ്പൻ വാർഷിക ശമ്പളത്തിൽ ജോലി നേടി ജാദവ്പൂർ സർവ്വകലാശാലയിലെ വിദ്യാർത്ഥി. കംപ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ വൈദ്യുതി നിരക്ക് തൽക്കാലം വർധിപ്പിക്കില്ല: വിശദീകരണവുമായി മന്ത്രി സുനിൽ കുമാർ by കൊസ്തേപ്പ് June 28, 2022 by കൊസ്തേപ്പ് June 28, 2022ബംഗളൂരു: ഉപഭോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ഊർജ വകുപ്പ് മന്ത്രി വി…
Featuredഅന്താരാഷ്ട്രംടെക്നോളജിപ്രധാന വാർത്തകൾഇന്റര്നെറ്റ് ഇല്ലാതെയും ജിമെയില്‍ ഉപയോഗിക്കാം; എങ്ങനെ എന്ന് അറിയാം by കൊസ്തേപ്പ് June 28, 2022 by കൊസ്തേപ്പ് June 28, 2022ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമാണ് ജിമെയിൽ (GMail). കഴിഞ്ഞ വർഷം വരെയുള്ള കണക്ക് പ്രകാരം 1.8…
Featuredദേശീയംപ്രധാന വാർത്തകൾജൂലൈയില് 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല, തീയ്യതികള്‍ നോക്കാം by കൊസ്തേപ്പ് June 28, 2022 by കൊസ്തേപ്പ് June 28, 2022ന്യൂഡല്‍ഹി: ജൂലൈയില്‍ ശനി, ഞായര്‍ ദിവസങ്ങളടക്കം ഏകദേശം 13 ദിവസങ്ങള്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ദേശീയ അവധി ദിനങ്ങള്‍ ഞായറാഴ്ചകള്‍ രണ്ടാമത്തെയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു :വാഹനം തടഞ്ഞ് പരിശോധന ഒഴിവാക്കണമെന്ന് ഡിജിപി by കൊസ്തേപ്പ് June 28, 2022 by കൊസ്തേപ്പ് June 28, 2022ബെംഗളുരു: വാഹനം തടഞ്ഞുള്ള പരിശോധന കഴിവതും ഒഴിവാക്കണമെന്ന് ഡിജിപി പ്രവീൺ സൂദ്. ഗതാഗത ലംഘനം നേരിട്ടു കണ്ടാൽ മാത്രമേ വാഹനം…