Featuredതിരഞ്ഞെടുത്ത വാർത്തകൾ‘എന്റെ പ്രതിഷേധമായിരുന്നു ആ വാക്ക് ഔട്ട്’; ‘ബിബി 4’ ഇറങ്ങിപ്പോക്കിനെ കുറിച്ച് ജാസ്മിൻ by കൊസ്തേപ്പ് July 20, 2022 by കൊസ്തേപ്പ് July 20, 2022ബിഗ് ബോസ് സീസൺ (Bigg Boss) നാലിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ എം മൂസ. 67 ദിവസത്തെ ബിഗ്…
Featuredകേരളംപ്രധാന വാർത്തകൾ‘വരാന്തയില്‍ വച്ചുതന്നെ അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടു, “ഒരു കൈകൊണ്ട് മാറിടം മൂടി മറുകൈ കൊണ്ട് പരീക്ഷ എഴുതി”പരീക്ഷാഹാളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പമിരുത്തി’; പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ by കൊസ്തേപ്പ് July 19, 2022 by കൊസ്തേപ്പ് July 19, 2022കൊല്ലം : നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍. പ്രവേശന കവാടത്തിനടുത്തുവച്ചാണ് പരിശോധന നടത്തിയതെന്ന്…
Featuredദേശീയംപ്രധാന വാർത്തകൾലിറ്ററിന് നാല് രൂപക്ക് പശുമൂത്രം വാങ്ങാന്‍ സര്‍ക്കാര്‍; 150 കോടിയുടെ ചാണകം സംഭരിച്ചു by കൊസ്തേപ്പ് July 19, 2022 by കൊസ്തേപ്പ് July 19, 2022ഗോധന്‍ ന്യായ് പദ്ധതി പ്രകാരം ഗോമൂത്രം ലിറ്ററിന് നാല് രൂപക്ക് വാങ്ങാനൊരുങ്ങി ഛത്തീസ്ഗഢ് സര്‍ക്കാര്‍. ജൂലൈ 28ന് ഇതിന് തുടക്കം…
Featuredദേശീയംപ്രധാന വാർത്തകൾഇനി വീട്ടില്‍ ഇരുന്ന് മുഖം കാണിച്ച് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം! പുതിയ ആപ് അവതരിപ്പിച്ച് യുഐഡിഎഐ; കൂടുതല്‍ അറിയാം by കൊസ്തേപ്പ് July 19, 2022 by കൊസ്തേപ്പ് July 19, 2022ന്യൂഡെല്‍ഹി: ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത. മുഖം കാണിച്ച് ഇനി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഇതിനായി യുനീക് ഐഡന്റിഫികേഷന്‍…
Featuredകേരളംപ്രധാന വാർത്തകൾഇൻഡിഗോയ്ക്ക് പണികിട്ടി; നികുതി അടയ്ക്കാത്തതിന് ഇൻഡിഗോയുടെ എയർലൈൻസിന്റെ ബസിന് പൂട്ടിട്ട് മോട്ടോർ വാഹനവകുപ്പ് by കൊസ്തേപ്പ് July 19, 2022 by കൊസ്തേപ്പ് July 19, 2022കോഴിക്കോട്: നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ചൊവ്വാഴ്ചയാണ് കരിപ്പൂർ വിമാനത്താവളത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയം104 സീറ്റുകള്‍ വരെ ലഭിക്കും; കര്‍ണാടകത്തില്‍ ബിജെപിക്ക് ആശ്വാസമായി സര്‍വ്വേ by കൊസ്തേപ്പ് July 19, 2022 by കൊസ്തേപ്പ് July 19, 2022ബെംഗളൂരു; കര്‍ണാടകത്തില്‍ ബി ജെ പിയുടെ പ്രതീക്ഷകള്‍ ഇരട്ടിപ്പിച്ച് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേ. നിലവില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ ബി…
Featuredകേരളംപ്രധാന വാർത്തകൾസിനിമശ്വാസമടക്കിപ്പിടിച്ച് കാണേണ്ട സിനിമ, ഫഹദിന്റെ ഗംഭീര പ്രകടനം; ‘മലയന്‍കുഞ്ഞ്’ ബിഹൈന്‍ഡ് ദ സീന്‍സ് by കൊസ്തേപ്പ് July 19, 2022 by കൊസ്തേപ്പ് July 19, 2022മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ‘മലയന്‍കുഞ്ഞ്'(Malayankunju). നവാഗതനായ സജിമോന്‍ പ്രഭാകര്‍ (Sajimon Prabhakar)…
Featuredദേശീയംപ്രധാന വാർത്തകൾജീൻസ് ധരിക്കുന്നതിനെ ചൊല്ലി തർക്കം, ഭർത്താവ് മരിച്ചു, ഭാര്യ കസ്റ്റഡിയിൽ by കൊസ്തേപ്പ് July 19, 2022 by കൊസ്തേപ്പ് July 19, 2022തിങ്കളാഴ്ച ഝാർഖണ്ഡിലെ ജംതാര ജില്ലയിൽ ഒരു പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ ഭർത്താവിന്റെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ്…
Featuredദേശീയംപ്രധാന വാർത്തകൾമഴ പെയ്യിക്കാത്തതിന് ദേവേന്ദ്രനെതിരെ പരാതിയുമായി കര്ഷകന്, കത്ത് ഫോര്‍വേഡ് ചെയ്ത് തഹസില്‍ദാറും by കൊസ്തേപ്പ് July 19, 2022 by കൊസ്തേപ്പ് July 19, 2022ലഖ്നൗ : കടുത്ത വരള്‍ച്ച നേരിടുന്നതിനാല്‍ മഴയുടെ ദേവനായ കണക്കാക്കുന്ന ഇന്ദ്രനെതിരെ പരാതിയുമായി കര്ഷകന്. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ജാല…
Featuredകേരളംപ്രധാന വാർത്തകൾവൈറ്റില മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണ് യുവാവിന് ദാരുണാന്ത്യം by കൊസ്തേപ്പ് July 18, 2022 by കൊസ്തേപ്പ് July 18, 2022കൊച്ചി: എറണാകുളം വൈറ്റില മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്.ഇടപ്പള്ളിയിലെ…