Home Featured എംഎൽഎയുടെ വീടിനു നേരെ കല്ലേറ് 2 പേർ അറസ്റ്റിൽ

എംഎൽഎയുടെ വീടിനു നേരെ കല്ലേറ് 2 പേർ അറസ്റ്റിൽ

by ടാർസ്യുസ്

മണ്ഡ്യ സി.എസ്.പുട്ടരാജു എംഎൽഎയുടെ മണ്ഡ്യ പാണ്ഡവപുരയിലെ വീടിനും സ്ഥാപനങ്ങൾക്കും നേരെ കല്ലെറിഞ്ഞ കേസിൽ 2 പേർ അറസ്റ്റിൽ. കുശ്യന്ത് ഗൗഡ, വെങ്കിടേഷ് ഗൗഡ എന്നിവരെയാണ് പാണ്ഡവപുര പൊലീസ് അറസ്റ്റ് ചെയ്തത്. സമീപത്തെ പെട്രോൾ പമ്പ്,ഗവൺമെന്റ് ആശുപത്രി, സ്വകാര്യ ബസ്, മൊബൈൽ ഫോൺ ഷോറൂം എന്നിവയ്ക്ക് നേരെയും കല്ലേറുണ്ടായി.മദ്യപിച്ച് ലക്കുകെട്ടവരാണ് അക്രമത്തിന് പിന്നിലെന്നും രാ ഷ്ട്രീയവിരോധം ഇല്ലെന്നും മണ്ഡ്യ എസ്.പി.അശ്വിനി പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group