Home Featured TAMILNADU UPDATE | ആർക്കോണം-കാട് പാടി ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു

TAMILNADU UPDATE | ആർക്കോണം-കാട് പാടി ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു

by ടാർസ്യുസ്

ചെന്നൈ : തമിഴ്നാട്ടിൽ ആർക്കോണം – കാട് പാടി റെയിൽവേ പാതയിൽ വെള്ളപ്പൊക്കത്തെ തുടർന്നു വിള്ളലുണ്ടായ പാലത്തിന്റെ തകരാർ പരിഹരിച്ചു. ട്രെയിൻ ഗതാഗതം മണിക്കൂറിൽ 10 കിലോമീറ്റർ എന്ന വേഗനിയന്ത്രണത്തോടെ പുനഃസ്ഥാപിച്ചു. 1865-ൽ ബ്രിട്ടിഷ് ഭരണകാലത്തു പൊന്നായി നദിക്ക് കുറുകെ നിർമിച്ച പാലത്തിന്റെ ഒരു തൂണിലാണു വിള്ളൽ കണ്ടെത്തിയതും 23 മുതൽ ട്രെയിനുകൾ വഴിതിരിച്ചു വിട്ടതും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group