ബെംഗളൂരു : വിജയപുര ബസവ നബാഗെവാടിയിൽ ജനത്തെ ആശങ്കയിലാക്കി വീണ്ടും ഭൂചല നം. മാപിനിയിൽ 2.9 ആണ് ചല നം രേഖപ്പെടുത്തിയതെങ്കിലും പ്രദേശവാസികളിൽ വീടുകളിൽ നിന്നിറങ്ങി തുറന്ന സ്ഥലങ്ങളിൽ സുരക്ഷ തേടിയ സാഹചര്യമു ണ്ടായി. കഴിഞ്ഞ 1നു സമാന രീ തിയിൽ ഭൂചലനമുണ്ടായിരുന്നു