Home covid19 ന​ടി ശോ​ഭ​ന​യ്ക്കു ഒ​മി​ക്രോ​ണ്‍; എ​ല്ലാ​വ​രും വാ​ക്സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് താ​രം

ന​ടി ശോ​ഭ​ന​യ്ക്കു ഒ​മി​ക്രോ​ണ്‍; എ​ല്ലാ​വ​രും വാ​ക്സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് താ​രം

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

തി​രു​വ​ന​ന്ത​പു​രം: ന​ടി ശോ​ഭ​ന​യ്ക്കു ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. ശോ​ഭ​ന ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​താ​യി ശോ​ഭ​ന അ​റി​യി​ച്ചു. മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ത്തി​ട്ടും ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​താ​യി അ​വ​ര്‍ പ​റ​ഞ്ഞു. സ​ന്ധി​വേ​ദ​ന​യും തൊ​ണ്ട​വേ​ദ​ന​യും വി​റ​യ​ലു​മാ​യി​രു​ന്നു ല​ക്ഷ​ണം. രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടു​ക​ള്‍ കു​റ​ഞ്ഞ് വ​രി​ക​യാ​ണ്.

ര​ണ്ടു​ഡോ​സ് വാ​ക്‌​സി​നും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​ത് ത​ട​യു​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ എ​ല്ലാ​വ​രും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശോ​ഭ​ന നി​ര്‍​ദേ​ശി​ച്ചു. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം ഈ ​പ​ക​ര്‍​ച്ച​വ്യാ​ധി​യു​ടെ അ​വ​സാ​ന​ത്തെ രൂ​പ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക​യും പ്രാ​ര്‍​ഥി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും ശോ​ഭ​ന പ​റ​ഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group