Home കർണാടക നടി ജയമാല കർണാടക ഫിലിം ചേംബർ പ്രസിഡന്റ്റ്

നടി ജയമാല കർണാടക ഫിലിം ചേംബർ പ്രസിഡന്റ്റ്

by ടാർസ്യുസ്

ബെംഗളൂരു : നടി ജയമാല കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ നിർമാതാവ് ബാമാ ഹരീഷിനെയാണ് തോല്പിച്ചത്. ജയമാല 813 വോട്ടുനേടിയപ്പോൾ ഹരീഷിന് ലഭിച്ചത് 512 വോട്ടാണ്.രണ്ടാം തവണയാണ് ജയമാല കർണാടക ഫിലിം ചേംബറിന്റെ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.. 2008-ൽനടന്ന തിരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു.. സുന്ദർരാജു, കെ.മഞ്ജു… കിഷോർ (വൈസ് പ്രസി ഡന്റുമാർ), എ. ഗണേഷ് രമേഷ്, അശോക് (സെക്രട്ടറി മാർ), ജയസിംഹ മസൂരി (ഖജാൻ ജി) എന്നിവരാണ് മറ്റുഭാരവാഹികൾ.

You may also like

error: Content is protected !!
Join Our WhatsApp Group