കേരളത്തിലേക്ക് ഉൾപ്പെടെ 7 സംസ്ഥാ നങ്ങളിലേക്കുള്ള എസി പ്രീമിയം സർവീസുകൾ പുനരാരംഭിച്ച് കർണാടക ആർടിസി. കോവിഡിനെ തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ നിർത്തിയിരുന്ന സർവീസുകളാണ് പുനരാരംഭിച്ചത്. ഐരാവത് അംബാരി ഡീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത് സർവീസുകളാണ് പുനരാരംഭിച്ചത്.