Home Featured സാനിറ്ററി ​പാഡുകളെ നാടുകടത്താന്‍ തീരുമാനിച്ച്‌ ഒരു പഞ്ചായത്ത്; കാരണം ഒരൊറ്റ അനുഭവം

സാനിറ്ററി ​പാഡുകളെ നാടുകടത്താന്‍ തീരുമാനിച്ച്‌ ഒരു പഞ്ചായത്ത്; കാരണം ഒരൊറ്റ അനുഭവം

by കൊസ്‌തേപ്പ്

ഇ​രി​ട്ടി​:​ ​വ്യ​ത്യ​സ്ത​ ​വി​ല​യി​ലും​ ​ബ്രാ​ന്‍​ഡു​ക​ളി​ലു​മാ​യി​ ​സി​ന്ത​റ്റി​ക്ക് ​സാ​നി​റ്റ​റി​ ​നാ​പ്കി​നു​ക​ള്‍​ ​വി​പ​ണി​ ​കീ​ഴ​ട​ക്കു​മ്ബോ​ള്‍​ ​ഇ​വ​യോ​ട് ​വി​ട​ ​പ​റ​യാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​പ​ടി​യൂ​ര്‍​-​ക​ല്ല്യാ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.​ ​ബ​ദ​ല്‍​ ​ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​യ​ ​ക്ലോ​ത്ത് ​പാ​ഡ്,​ ​മെ​ന്‍​സ്ട്ര​ല്‍​ ​ക​പ്പ് ​എ​ന്നി​വ​യു​ടെ​ ​ഉ​പ​യോ​ഗം​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചാ​ണ് ​പ​ഞ്ചാ​യ​ത്ത് ​സി​ന്ത​റ്റി​ക്ക് ​നാ​പ്കി​ന്‍​ ​മു​ക്ത​മാ​കാ​ന്‍​ ​ഒ​രു​ങ്ങു​ന്ന​ത്.

ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​അ​ജൈ​വ​ ​മാ​ലി​ന്യ​ശേ​ഖ​ര​ത്തി​ല്‍​ ​കൂ​ടി​യ​ ​തോ​തി​ലാ​ണ് ​ഉ​പ​യോ​ഗ​ ​ശേ​ഷ​മു​ള്ള​ ​സാ​നി​റ്റ​റി​ ​പാ​ഡു​ക​ള്‍​ ​എ​ത്തു​ന്ന​ത്.​ ​ഇ​വ​ ​പൂ​ര്‍​ണ​മാ​യും​ ​ഒ​ഴി​വാ​ക്കി​ ​മ​ലി​നീ​ക​ര​ണം​ ​ത​ട​യാ​നും​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​രോ​ഗ്യം​ ​സം​ര​ക്ഷി​ക്കാ​നു​മാ​ണ് ​പ​ഞ്ചാ​യ​ത്ത് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ഇ​തി​നാ​യി​ ​ഭ​ര​ണ​സ​മി​തി​യും​ ​ജ​ന​ങ്ങ​ളും​വി​പു​ല​മാ​യ​ ​പ​രി​പാ​ടി​ക​ള്‍​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്തു​ ​വ​രി​ക​യാ​ണ്.

ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ​ആ​ദ്യ​ ​ഘ​ട്ട​ ​പ്ര​വ​ര്‍​ത്ത​നം.​ ​സി​ന്ത​റ്റി​ക് ​സാ​നി​റ്റ​റി​ ​നാ​പ്കി​നു​ക​ളു​ടെ​ ​ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ​ജ​ന​ങ്ങ​ളെ​ ​ബോ​ധ​വാ​ന്മാ​രാ​ക്കി​ ​പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദ​ ​മാ​ര്‍​ഗ​ങ്ങ​ളി​ലേ​ക്ക് ​ന​യി​ക്കും.​ ​കു​ടും​ബ​ശ്രീ,​ ​ഹ​രി​ത​ ​ക​ര്‍​മ്മ​സേ​ന,​ ​സ​ന്ന​ദ്ധ​സം​ഘ​ട​നാ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍,​ ​മ​ഹി​ളാ​ ​സം​ഘ​ട​നാ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍,​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​വ​ള​ണ്ടി​യ​ര്‍​മാ​ര്‍​ ​വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് ​ബോ​ധ​വ​ത്ക​രി​ക്കു​ന്ന​ത്.

മെന്‍സ്ട്രല്‍ കപ്പുകള്‍ ഏറ്റവും വില കുറവിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദ​ ​ബ​ദ​ല്‍​ ​വീ​ടു​ക​ളി​ലേ​ക്ക്
14​-50​ ​വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​ര്‍​ക്കാ​യി​ ​പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദ​ ​ബ​ദ​ല്‍​ ​ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ ​വീ​ടു​ക​ളി​ല്‍​ ​എ​ത്തി​ക്കു​ന്നു​ണ്ട്.​ 150​ ​വ്യ​ത്യ​സ്ത​ ​മേ​ഖ​ല​ക​ളി​ലെ​ ​സ്ത്രീ​ക​ളെ​ ​പ​ങ്കെ​ടു​പ്പി​ച്ച്‌ ​ഏ​ക​ദി​ന​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​യും​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​സം​ഘ​ടി​പ്പി​ച്ചു.​ ​പ​ഞ്ചാ​യ​ത്ത് ​ത​ല​ ​റി​സോ​ഴ്‌​സ് ​ഗ്രൂ​പ്പ് ​രൂ​പീ​ക​രി​ക്കു​ക​യും​ ​വാ​ര്‍​ഡ് ​ത​ല​ത്തി​ല്‍​ 11​ ​അം​ഗ​ ​മോ​ണി​റ്റ​റിം​ഗ് ​സ​മി​തി​യെ​ ​നി​യ​മി​ക്കു​ക​യും​ ​ചെ​യ്തു.

മെന്‍സ്ട്രല്‍ കപ്പ്, സ്ത്രീകളുടെ ആ സംശയങ്ങള്‍ക്ക് ഉത്തരം

പ​ഞ്ചാ​യ​ത്തി​ല്‍​ ​ഓ​ണ്‍​ലൈ​ന്‍​ ​സ​ര്‍​വ്വേ
നി​ല​വി​ലെ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​ഉ​പ​യോ​ഗ​വും​ ​സം​സ്‌​ക​ര​ണ​വും​ ​മ​ന​സി​ലാ​ക്കാ​ന്‍​ ​പ​ഞ്ചാ​യ​ത്ത് ​ത​ല​ത്തി​ല്‍​ ​ഓ​ണ്‍​ലൈ​ന്‍​ ​സ​ര്‍​വേ​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​ആ​ര്‍​ത്ത​വ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍​ ​ഇ​ല്ലാ​താ​ക്കാ​ന്‍​ ​വാ​യ​ന​ശാ​ല​ക​ള്‍,​ ​ക്ല​ബു​ക​ള്‍,​ ​സാം​സ്‌​കാ​രി​ക​ ​കേ​ന്ദ്ര​ങ്ങ​ള്‍​ ​എ​ന്നി​വ​ ​കേ​ന്ദ്രീ​ക​രി​ച്ച്‌ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സു​ക​ള്‍​ ​ന​ട​ത്തും.​ ​പ്ര​ചാ​ര​ണ​ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി​ ​നാ​ലു​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​പ​ഞ്ചാ​യ​ത്ത് ​നീ​ക്കി​ ​വെ​ച്ചി​ട്ടു​ള്ള​ത്.​പ​ദ്ധ​തി​യു​ടെ​ ​ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍​ ​ക്ലോ​ത്ത് ​പാ​ഡു​ക​ള്‍​ ​വ്യ​വ​സാ​യി​ക​മാ​യി​ ​നി​ര്‍​മ്മി​ക്കാ​നു​ള്ള​ ​പ​ദ്ധ​തി​യും​ ​പ​ഞ്ചാ​യ​ത്ത് ​ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്.​ ​പ​ടി​യൂ​ര്‍​ ​ക​ല്ല്യാ​ട് ​വ​നി​ത​ ​ഇ​ന്‍​ഡ​സ്ട്രി​യ​ല്‍​ ​കോ​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​ക്ലോ​ത്ത് ​പാ​ഡു​ക​ള്‍​ ​നി​ര്‍​മ്മി​ക്കാ​നാ​ണ് ​ആ​ലോ​ച​ന.

‘ആർത്തവ കപ്പ് എന്ന മനോഹരമായ കണ്ടുപിടുത്തം’; ശ്രദ്ധേയമായി മെൻസ്ട്രൽ കപ്പ് അനുഭവ കുറിപ്പ്

You may also like

error: Content is protected !!
Join Our WhatsApp Group