ബെംഗളൂരു ഒരു മാസം നീണ്ടു നിൽക്കുന്ന പുഷ്പമേള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്സി) ഇന്ന് ആരംഭിക്കും
ഐഐഎസ്സി സ്ഥാപകൻ
ജാംഷെഡ്ജി ടാറ്റയുടെ ജന്മദിനാ ഘോഷത്തിന്റെ ഭാഗമായാണ് ക്യാംപസിൽ ആദ്യമായി പുഷ്പമേള സംഘടിപ്പിക്കുന്നത്. വിവിധ പഠനവിഭാഗങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കും.
കോരിത്തരിപ്പിച്ചു മൈക്കിളിന്റെ എൻട്രി; ഭീഷ്മ പർവ്വം ആദ്യ പകുതി അതിഗംഭീരം..!