ബംഗളുരു: അറ്റകുറ്റപണികളെ തുടർന്ന് ഓഗസ്റ്റ് 17 ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടാകില്ലെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു.
വൈദ്യുതി വിതരണത്തിൽ തടസം നേരിടുന്ന പ്രദേശങ്ങൾ
- ജിഗനി ലിങ്ക് റോഡ്
- കാച്ചാനായകന ഹള്ളി
- • ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയ
- എ.സി.സി. റോഡ്.
- സുജിത്ത് റോഡ്.
- എസ്.എൽ.എൻ. നഗർ
- ഇൻഫോസിസ് കോളനി
- ആർ.കെ. ടൗൺ ഷിപ്
- ശ്രീരാംപ വില്ലേജ്
- യരണ്ടഹള്ളി