ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1805 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കർണാടക കോവിഡ് റിപ്പോർട്ട്
- നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 24,328
- ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 1854
- സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 285422
- പുതിയ കോവിഡ് മരണം : 36
- ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 36,741
- സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 29,15,317
- ടിപിആർ : 1.11%
ബംഗളുരു നഗര ജില്ല കണക്ക്
- ഇന്ന് കോവിഡ് ബാധിച്ചത് : 441 പേർക്ക്
- നിലവിലുള്ള കോവിഡ് രോഗികൾ : 8560
- ഇന്നത്തെ കോവിഡ് മരണം : 7
- ജില്ലയിലെ ആകെ കോവിഡ് മരണം : 15908
- ഇന്ന് അസുഖം ബേധമായവർ : 434
- ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 12,29,781