Home കർണാടക മത്തിക്കരെയിൽ മുത്തപ്പൻ തെയ്യം മഹോത്സവത്തിന് ഇന്ന് തുടക്കം

മത്തിക്കരെയിൽ മുത്തപ്പൻ തെയ്യം മഹോത്സവത്തിന് ഇന്ന് തുടക്കം

by ടാർസ്യുസ്

ബെംഗളുരു: ബെംഗളുരു മുത്തപ്പൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മുത്തപ്പൻ തെയ്യം മഹോത്സവം ഇന്നും നാളെയുമായി മത്തിക്കരെ മുത്ത്യാല നഗറിന് സമീപമുള്ള ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ നടക്കും. വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന തെയ്യം മഹോത്സവം ഫെബ്രുവരി 1ഞായറാഴ്‌ച രാത്രി സമാപിക്കും. ഫെബ്രുവരി 1ന് ഉച്ചയ്ക്ക് 12.30 മുതൽ മഹാ അന്നദാനവും നടത്തും.മുഖ്യ രക്ഷാധികാരി സി.വി. നായരുടെ നേതൃത്വത്തിൽ ആരംഭിച്ച മുത്തപ്പൻ തെയ്യംമഹോത്സവ ത്തിൻ്റെ 27-ാം വാർഷത്തെ ഉത്സവമാണ് ഇത്തവണ നടക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group