Home Featured ബെംഗളൂരു:ടി20 മത്സരം;നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.

ബെംഗളൂരു:ടി20 മത്സരം;നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.

ബെംഗളൂരു: ഇന്ന് ഉച്ചയ്ക്ക്‌ക് (ഡിസംബർ 3) നടക്കുന്നഅഞ്ചാമത് ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നതിനാൽ ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തും വിപുലമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ക്വീൻസ് റോഡ് ബാലേകുന്ദ്രി സർക്കിൾ മുതൽ ക്വീൻസ് റോഡ് വരെ ഇരുവശവും, എംജി റോഡ് അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് റോഡ് വരെ ഇരുവശവും, രാജ്ഭവന റോഡ് സിടിഒ സർക്കിൾ മുതൽ ബസവേശ്വര സർക്കിൾ വരെ ഇരുവശവും, കൂടാതെ കബ്ബണിൽ പാർക്കിങ് പാടില്ലെന്നാണ് ട്രാഫിക് പോലീസിന്റെ ഔദ്യോഗിക അറിയിപ്പ്.

റോഡ് CTO സർക്കിൾ മുതൽ ഡിക്കൻസൺ റോഡ് ജംഗ്ഷൻ വരെ ഇരുവശവും, സെൻട്രൽ സ്ട്രീറ്റ് അനിൽ കുംബ്ലെ സർക്കിൾ മുതൽ ശിവാജിനഗര ബസ് സ്റ്റാൻഡ് വരെ, കസ്തൂർബ റോഡ് ക്യൂൻസ് സർക്കിൾ മുതൽ സിദ്ധലിംഗയ്യ സർക്കിൾ വരെ ഇരുവശവും, മല്യ റോഡ് സിദ്ധലിംഗയ്യ സർക്കിൾ മുതൽ റിച്ച്‌മണ്ട് സർക്കിൾ വരെ, ഡോ. അംബേദേക്കർ റോഡ് ബാലേകുന്ദ്രി സർക്കിൾ മുതൽ കെആർസിക്കിൾ വരെ പാർക്കിങ് പാടില്ലെന്നാണ് ട്രാഫിക് പോലീസിൻ്റെ ഔദ്യോഗിക അറിയിപ്പ് ഉണ്ട്.എന്നിരുന്നാലും, കിംഗ്‌സ് റോഡ് യുബി സിറ്റി പാർക്കിംഗ് ലോട്ടായ ബിഎംടിസി ശിവാജിനഗര ഒന്നാം നിലയിൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group