Home Featured എല്ലാ ഞായറാഴ്ചകളിലും കൊച്ചുവേളി-ബാംഗ്ലൂര്‍ എസ്‌എംവിടി സ്പെഷ്യല്‍ ട്രെയിന്‍ സർവീസ്

എല്ലാ ഞായറാഴ്ചകളിലും കൊച്ചുവേളി-ബാംഗ്ലൂര്‍ എസ്‌എംവിടി സ്പെഷ്യല്‍ ട്രെയിന്‍ സർവീസ്

തിരുവനന്തപുരം:യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച്‌ ഇനി മുതല്‍ എല്ലാ ഞായറാഴ്ചകളിലും കൊച്ചുവേളി-ബാംഗ്ലൂര്‍ എസ്‌എംവിടി റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് നടത്തും.ഞായാറാഴ്ചകളില്‍ വൈകുന്നേരം 5.00 മണിക്ക് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് ബാംഗ്ലൂരിലെത്തും.ആകെ16 സ്റ്റോപ്പുകളാണുള്ളത്. തിരിച്ച്‌ ബെംഗളുരു എസ്‌എംവിടി – കൊച്ചുവേളി (06212) എക്സ്പ്രസ് തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്ക് 1.00 മണിക്ക് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളി-ബാംഗ്ലൂര്‍ എസ്‌എംവിടി സ്പെഷ്യല്‍ ട്രെയിൻ സമയം

കൊച്ചുവേളി 5.00 pm

കൊല്ലം ജംങ്ഷന്‍ 5.50 pm

കായംകുളം ജംങ്ഷൻ 6.33 pm

മാവേലിക്കര 6.44 pmചെങ്ങന്നൂര്‍ 6.55 pm തിരുവല്ല 7.06 pm

ചങ്ങനാശ്ശേരി 7.16 pm

എറണാകുളം ജംങ്ഷൻ 9.10 pm

ആലുവ 9.38 pm

തൃശൂര്‍ 10.37 pm

പാലക്കാട് ജംങ്ഷൻ 12.07 am

കോയമ്ബത്തൂര്‍ ജംങ്ഷൻ 1.33 am

തിരുപ്പൂര്‍- 2.18 ആം

സേലം ജംങ്ഷൻ 4.1 am

ധര്‍മ്മപുരി 6.19 am

ഹൊസൂര്‍ 7.49 am

എസ്‌എംവിടി ബെംഗളുരു 10.00 am

ബാംഗ്ലൂര്‍ എസ്‌എംവിടി- കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിൻ സമയം:ബെംഗളുരു എസ്‌എംവിടി -.100 pm

ഹൊസൂര്‍ 2.41 pm

ധര്‍മ്മപുരി 3.48 pm

സേലം ജംങ്ഷൻ 6.02 pm

ഇ റോഡ് ജംങ്ഷൻ 7.05 pm

തിരുപ്പൂര്‍ 7.53 pm

കോയമ്ബത്തൂര്‍ ജംങ്ഷൻ 8.45 pm

പാലക്കാട് ജംങ്ഷൻ 7.50 pm

തൃശൂര്‍ 12.52 am

ആലുവ- 1.43 am

എറണാകുളം ടൗണ്‍ 2.10 am

കോട്ടയം 3.32 am

ചങ്ങനാശ്ശേരി 4.18 am

തിരുവല്ല 4.30 am

ചെങ്ങന്നൂര്‍ 4.40 am

മാവേലിക്കര- 4.52 am

കായംകുളം ജംങ്ഷൻ 5.01

കൊല്ലം ജംങ്ഷൻ 5.32 am

കൊച്ചുവേളി 6.50 am

You may also like

error: Content is protected !!
Join Our WhatsApp Group