Home Featured ഡിവിഷൻ കൗൺസിലുകൾ പൂർണമായി; SSF ജില്ലാ കൗൺസിൽ ഇന്ന് നടക്കും

ഡിവിഷൻ കൗൺസിലുകൾ പൂർണമായി; SSF ജില്ലാ കൗൺസിൽ ഇന്ന് നടക്കും

ബംഗളൂരു എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തീകരിച്ച് 60ലേറെ യൂണിറ്റുകളിലും 7 ഡിവിഷനുകളിലും പുതിയ കമ്മിറ്റികൾ നിലവിൽ വന്നു.ഡിവിഷനുകളിലെ പുതിയ നേതൃത്വം:ജയനഗർ പ്രസിഡണ്ട് വാജിദ് അംജദി .ജനറൽ സെക്രട്ടറി മുഷ്താഖ് അഹ്മദ് .

എസ്എസ്എഫ് സ്റ്റേറ്റ് നേതാക്കൾ എസ് വൈ എസ് .എസ് എം എ എസ് ജെ എം ജില്ലാ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും. വഖഫ് ബോർഡ്ചെയർമാൻ ഷാഫി സഅദി കൗൺസിൽ ഉദ്ഘാടനം ചെയ്യും.

ട്രഷറർ അസ്ഹറുദ്ദീൻ ശിവാജി നഗർ ഡിവിഷൻ പ്രസിഡണ്ട് ഉമൈർ സഖാഫി ജനറൽ സെക്രട്ടറി റസൂൽമജസ്റ്റിക് ഡിവിഷൻ പ്രസിഡണ്ട് ഇർഷാദ് ഖാദിരി ജനറൽ സെക്രട്ടറി സഫുവാൻ ട്രഷറർ ഇർഫാൻമാർത്തഹള്ളി ഡിവിഷൻ പ്രസിഡണ്ട് സുഹൈൽ കുത്തുബി ജനറൽ സെക്രട്ടറി നൗഷാദ് ട്രഷറർ ഫൈസൽ ഇലക്ട്രോണിക് സിറ്റി ഡിവിഷൻ പ്രസിഡണ്ട് ഇസ്മയിൽ ഫാളിലി ജനറൽ സെക്രട്ടറി സാദിഖ് ട്രഷറർ അഫ്സൽയശ്വന്ത് പുര ഡിവിഷൻ പ്രസിഡണ്ട് ജാബിർ ഖാദിരി ജനറൽ സെക്രട്ടറി ശുഹൈബ് ട്രഷറർ അഷറഫ് ആർഎംസികെ ആർ പുരം ഡിവിഷൻ പ്രസിഡണ്ട് നൗഫൽ മർസൂഖി ജനറൽ സെക്രട്ടറി ഹാഷിർ ട്രഷറർ ഇയാസ് ഖാദിരി.ഇന്ന് രാത്രി 9 മണിക്ക് ശിവാജി നഗർ ഗുൽഷൻ ഹാളിൽ നടക്കുന്ന ജില്ലാ കൗൺസിൽ മീറ്റിൽ പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരും.

You may also like

error: Content is protected !!
Join Our WhatsApp Group