Home Featured നീറ്റ് യുജി 2022; ഫലം പ്രസിദ്ധീകരിച്ചു ; ഫലം അറിയാൻ ചെയ്യേണ്ടത്

നീറ്റ് യുജി 2022; ഫലം പ്രസിദ്ധീകരിച്ചു ; ഫലം അറിയാൻ ചെയ്യേണ്ടത്

by കൊസ്‌തേപ്പ്

ദില്ലി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് ഫലം 2022 ) ഫലം  നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു. സെപ്റ്റംബർ 8 പുലർച്ചെ 12ന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. ഫലം ഔദ്യോ​ഗിക വെബ്സൈറ്റ് ആയ  neet.nta.nic.in.  വഴി ഉദ്യോ​ഗാർത്ഥികൾക്ക് ലഭിക്കും. നീറ്റ് ഉത്തര സൂചി. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പുറത്തിറക്കിയിരുന്നു. 

ഉത്തരസൂചികയിൽ എന്തെങ്കിലും തരത്തിലുളള ഒബ്ജക്ഷൻസ് ഉണ്ടെങ്കിൽ അവ ഉന്നയിക്കാനുള്ള അവസരം സെപ്റ്റംബർ 2വരെ  എൻടിഎ ഉദ്യോ​ഗാർത്ഥികൾക്ക് നൽകിയിരുന്നു. നീറ്റ് യുജി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി) എന്നിവ ഉൾപ്പെടുന്നു. ഓരോ വിഷയവും രണ്ട് ഭാ​ഗങ്ങളായി തിരിച്ചിട്ടുണ്ട്. സെക്ഷൻ എയിൽ 35 ചോദ്യങ്ങളും സെക്ഷൻ ബിയിൽ 15 ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഫലം പരിശോധിക്കേണ്ടതെങ്ങനെ?
എൻടിഎയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക
ഹോം പേജിൽ ഏറ്റവും പുതിയ അറിയിപ്പ് എന്നതിന് താഴെ NEET 2022 Result എന്നതിൽ ക്ലിക്ക് ചെയ്യുക
അടുത്ത വിൻഡോയിൽ നീറ്റ് ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക
നീറ്റ് റിസൾട്ട് ക്ലിക്ക് ചെയ്യുക.
സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക. 

നീറ്റ് യുജി റിസൾട്ടിനൊപ്പം തന്നെ നീറ്റ് അന്തിമ ഉത്തര സൂചികയും വ്യക്തി​ഗത സ്കോർകാർഡുകളും അഖിലേന്ത്യാ തലത്തിലുളള റാങ്ക് നിലയും എൻടിഎ പുറത്തിറക്കും. 

സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ താ​​​​ര​​​​ങ്ങ​​​​ള്‍​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണം വ​​​​രു​​​​ന്നു

മും​​​​ബൈ: സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ ഫോ​​​​ളോ​​​​വേ​​​​ഴ്സ് എ​​​​റെ​​​​യു​​​​ള്ള വ്ലോ​​​​ഗ​​​​ര്‍​​​​മാ​​​​ര്‍​​​​ക്കും സെ​​​​ലി​​ബ്രി​​​​റ്റി​​​​ക​​​​ള്‍​​​​ക്കും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളേ​​​ര്‍​​​പ്പെ​​​​ടു​​​​ത്താ​​​​നൊ​​​​രു​​​​ങ്ങി കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​ര്‍.ത​​​​ങ്ങ​​​​ള്‍​​​​ക്കു​​​​ള്ള ജ​​​​ന​​​​പ്രീ​​​​തി മു​​​​ത​​​​ലെ​​​​ടു​​​​ത്തു പ​​​​ല സോ​​​​ഷ്യ​​​​ല്‍​​​​മീ​​​​ഡി​​​​യാ താ​​​​ര​​​​ങ്ങ​​​​ളും വ്യാ​​​​ജ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളും റി​​​​വ്യൂ​​​​ക​​​​ളും ന​​​​ട​​​​ത്തു​​​​ന്ന​​​​തു വ്യാ​​​​പ​​​​ക​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി. കേ​​​​ന്ദ്ര ഉ​​​​പ​​​​ഭോ​​​​ക്തൃകാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​ര്‍​​​ഗ​​​രേ​​​​ഖ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ല സോ​​​​ഷ്യ​​​​ല്‍​​​​മീ​​​​ഡി​​​​യ താ​​​​ര​​​​ങ്ങ​​​​ളും സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍​​​​നി​​​​ന്നും പ്ര​​​​തി​​​​ഫ​​​​ലം വാ​​​​ങ്ങി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണ് അ​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള റി​​​​വ്യൂ ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്നും സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​മാ​​​​ണെ​​​​ന്ന പേ​​​​രി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന​​​​ത് പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളാ​​​​​ണെ​​​​ന്നും ഉ​​​​പ​​​​ഭോ​​​​ക്തൃ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു. പു​​​​തി​​​​യ മാ​​​ര്‍​​​ഗ​​​രേ​​​ഖ പ്ര​​​കാ​​​രം, പ്ര​​​തി​​​ഫ​​​ലം വാ​​​ങ്ങി​​​യാ​​​ണു വീ​​​​ഡി​​​​യോ ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ങ്കി​​​ല്‍ വ്ലോ​​​ഗ​​​ര്‍​​​മാ​​​ര്‍ അ​​​ക്കാ​​​ര്യം വീ​​​ഡി​​​യോ​​​ക​​​ളി​​​ല്‍ നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​യും വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണം.

വ്യാ​​​ജപ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും അ​​​പ​​​കീ​​​ര്‍​​​ത്തി​​​ക​​​ര​​​മാ​​​യ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ളും ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും പു​​​തി​​​യ മാ​​​ര്‍​​​ഗ​​​രേ​​​ഖ​​​യി​​​ലു​​​ണ്ടാ​​​കും. അ​​​​ടു​​​​ത്ത 15 ദി​​​​വ​​​​സ​​​​ങ്ങ​​​​ള്‍​​​​ക്കു​​​​ള്ളി​​​​ല്‍ സോ​​​​ഷ്യ​​​​ല്‍​​​​മീ​​​​ഡി​​​​യാ താ​​​​ര​​​​ങ്ങ​​​​ള്‍​​​​ക്കു​​​​ള്ള മാ​​​ര്‍​​​ഗരേ​​​​ഖ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​മെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. അ​​​​തേ​​​​സ​​​​മ​​​​യം ഇ- ​​​​കൊ​​​​മേ​​​​ഴ്സ് പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ലു​​​​ള​​​​ള വ്യാ​​​​ജ റി​​​​വ്യൂ​​​​ക​​​​ള്‍​​​​ക്കു ത​​​​ട​​​​യി​​​​ടാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും കേ​​​​ന്ദ്ര ഉ​​​​പ​​​​ഭോ​​​​ക്​​​​തൃ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം ത​​​​യാ​​റാ​​​​ക്കി​​​​ക്ക​​​​ഴി​​​​ഞ്ഞു.

വൈ​​​​കാ​​​​തെ പു​​​​തി​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. ഇ- ​​​കൊ​​​മേ​​​ഴ്സ് പ്ലാ​​​റ്റ് ഫോ​​​മു​​​ക​​​ളി​​​ല്‍ ക​​​ന്പ​​​നി​​​ക​​​ള്‍ ത​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ റി​​​വ്യൂ​​​ക​​​ള്‍ കൂ​​​ടു​​​ത​​​ലാ​​​യി കാ​​​ണി​​​ക്കു​​​ന്ന​​​തും പ്ര​​​തി​​​കൂ​​​ല​​​മാ​​​യ​​​വ മ​​​റ​​​ച്ചു​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍​​​ക്കു പു​​​തി​​​യ സം​​​വി​​​ധാ​​​നം വ​​​രു​​​ന്ന​​​തോ​​​ടെ വി​​​രാ​​​മ​​​മാ​​​കും.

You may also like

error: Content is protected !!
Join Our WhatsApp Group