Home Featured ബെംഗളുരു:നഗരത്തിൽ കൂടുതൽ ഡെമു, മെമു സർവീസുകൾ ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

ബെംഗളുരു:നഗരത്തിൽ കൂടുതൽ ഡെമു, മെമു സർവീസുകൾ ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

ബെംഗളുരു : ബെംഗളൂരുവിൽ നിന്ന് മൈസൂരു, രാമനഗര, ബംഗാർപേട്ട്, കുപ്പം, തുമക്കുരു, പുട്ട് പരത്തി പ്രശാന്തി നിലയം എന്നി വിടങ്ങളിലേക്ക് കൂടുതൽ ഡെമു, മെമു സർവീസുകൾ ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

പ്രതിദിന സർവീസുകൾ

കെഎസ്ആർ ബെംഗളൂരു രാമനഗര 60 മെമു (01763/01764), കെഎസ്ആർ ബെംഗളുരു വൈറ്റ്ഫീൽഡ് മെമു (01765/ 01766), കെഎസ്ആർ ബെംഗളുരു കുപ്പം മെമു (06529/06530), കെഎസ്ആർ ബെംഗളൂരു- മൈസൂരു മെമു (06525/ 06526), ബംഗാർപേട്ട് വിശ്വേശ്വരായ്യ ടെർമിനൽ മെമു (06527/ 06528), യശ്വന്ത്പുരം തുമരു മെമു (06579/06574) ടെയിനുകൾ 16 കോച്ചുകളുമായി സർവീസ് നടത്തും.

ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ

കെഎസ്ആർ ബെംഗളൂരു ബംഗാർപേട്ട് ഡെമു (01769/ 01770), ബെംഗളൂരു കന്റോൺമെന്റ് ബംഗാർപേട്ട് ഡെമു (06389/ 06390), ബാനസവാടി തുമക്കുരു 600 (06511/ 06512), യശ്വന്ത്പുര പുട്ടപർത്തി പ്രശാന്തി നിലയം മെമു (06515/06516).

You may also like

error: Content is protected !!
Join Our WhatsApp Group