Home Featured ബെംഗളൂരുവിലെ ആദ്യത്തെ എയർപോർട്ട് സജ്ജീകരണങ്ങളോടു കൂടിയ റെയിൽവേ സ്റ്റേഷൻ ഇന്ന് രാത്രി മുതൽ പ്രവർത്താനമാരംഭിക്കും

ബെംഗളൂരുവിലെ ആദ്യത്തെ എയർപോർട്ട് സജ്ജീകരണങ്ങളോടു കൂടിയ റെയിൽവേ സ്റ്റേഷൻ ഇന്ന് രാത്രി മുതൽ പ്രവർത്താനമാരംഭിക്കും

ബെംഗളൂരു: നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറായി ഒരു വർഷത്തിലേറെയായി നിൽക്കുന്ന കേന്ദ്രീകൃത എയർ കണ്ടീഷനിംഗ് സഹിതമുള്ള ബെംഗളൂരുവിലെ ആദ്യത്തെ വിമാനത്താവളം പോലെയുള്ള ട്രെയിൻ സ്റ്റേഷൻ തിങ്കളാഴ്ച രാത്രി മുതൽ പ്രവർത്തനമാരംഭിക്കും.

ബൈപ്പനഹള്ളിയിലെ സർ എം വിശ്വേശ്വരയ്യ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔപചാരിക ഉദ്ഘാടനത്തോടെ വലിയ ആർഭാടങ്ങളില്ലാതെ പ്രവർത്തനം ആരംഭിക്കും. പ്രവർത്തനം ആരംഭിക്കുന്നതിനായി തെക്ക് പടിഞ്ഞാറൻ റെയിൽവേ മൂന്ന് ജോഡി ദീർഘദൂര ട്രെയിനുകൾ ബാനസ്വാഡി സ്റ്റേഷനിൽ നിന്ന് സർ എംവി ടെർമിനലിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group