ബെംഗളൂരു: ദൊബാസ്പേട്ട് രാമനഗര സാറ്റലൈറ്റ് റിങ് റോഡ് പദ്ധതിയുടെ ആദ്യഘട്ടത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. 281 കിലോമീറ്റർ വരുന്ന റോഡ് ദൊബാസ്പേട്ടിൽ നിന്ന് ആരംഭിച്ച് ഹൊസ്കോട്ടെ വഴി രാമനഗരയിലാണ് അവസാനിക്കുന്നത്. പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലാണ്. ബെന്നാർഘട്ടെ വനമേഖലയിലുടെ കടന്നുപോകുന്ന രണ്ടാംഘട്ടത്തിന് അനുമതി ലഭിച്ചിട്ടില്ല.
സാറ്റലൈറ്റ് റിങ് റോഡ് പദ്ധതിക്ക് അനുമതി
written by ദസ്തയേവ്സ്കി
previous post