Home Featured കർണാടക :ക്ഷേത്ര പരിസരത്തു കച്ചവടം ചെയ്യുന്ന മുസ്ലിം വ്യാപാരിയുടെ കട ഹിന്ദുത്വ തീവ്രവാദികൾ തകർത്തു :സഹായിക്കാൻ കോൺഗ്രസ്സും കുമാര സ്വാമിയും

കർണാടക :ക്ഷേത്ര പരിസരത്തു കച്ചവടം ചെയ്യുന്ന മുസ്ലിം വ്യാപാരിയുടെ കട ഹിന്ദുത്വ തീവ്രവാദികൾ തകർത്തു :സഹായിക്കാൻ കോൺഗ്രസ്സും കുമാര സ്വാമിയും

ബെംഗളൂരു: കർണാടകയിലെ ധാർവാർഡ് ജില്ലയിൽ പഴക്കച്ചവടക്കാരെ ആക്രമിക്കുകയും ഉന്തുവണ്ടി ആക്രമിക്കുകയും തണ്ണിമത്തനുകൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി നഷ്ടപരിഹാരമായി 10,000 രൂപ വാഗ്ദാനം ചെയ്തു.പഴക്കച്ചവടക്കാരനായ നബീസാബ് കില്ലേദാറിന്റെ ഉന്തുവണ്ടിയാണ് ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്.

കഴിഞ്ഞ ദിവസം ധാർവാഡിൽ ക്ഷേത്രത്തിന് അടുത്ത ഫ്രൂട്സ് കച്ചവടം നടത്തുന്ന മുസ്ലിം വ്യാപാരിയുടെ കടയും പഴങ്ങളും സംഘപരിവാർ ഗുണ്ടകൾ അടിച്ചു തകർത്തുയൂത്ത് കോൺഗ്രസ്‌ ദേശീയ പ്രസിഡന്റ്‌ ബി.വി ശ്രീനിവാസിന്റെ നേതൃത്വത്തിൽ കർണാടക യൂത്ത് കോൺഗ്രസ്‌ അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുഅദ്ദേഹത്തിന് കച്ചവടത്തിന് വേണ്ടിയുള്ള സൗകര്യങ്ങൾ യൂത്ത് കോൺഗ്രസ്‌ ഒരുക്കി നൽകും.

You may also like

error: Content is protected !!
Join Our WhatsApp Group