ബെംഗളൂരു: ബാംഗ്ലൂർ സർവകലാശാല ബിരുദദാന സമ്മേളനം 29 ലേക്ക് മാറ്റി.ഇന്ന് നടത്താനിരുന്ന സമ്മേളനത്തിന്റെ ഒരുക്ക ങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് നീട്ടിയത്.വൈസ് ചാൻസലർ പ്രഫ.കെ. ആർ വേണുഗോപാലിന്റെ നിയമ നം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി ചെയ്തതോടെ കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഓഫീസിലെത്തിയത്.