Home Featured ജയിലിൽ ബൈബിൾ നൽകുന്നെന്ന് പരാതിപ്പെട്ട് ഹിന്ദുസംഘടനകൾ

ജയിലിൽ ബൈബിൾ നൽകുന്നെന്ന് പരാതിപ്പെട്ട് ഹിന്ദുസംഘടനകൾ

ബെംഗളൂരു • ഗദഗ് ജില്ലാ ജയിലിൽ തടവുകാരെ മതപരിവർത്തനം നടത്താനുള്ള ശ്രമങ്ങളുടെ ഭാ ഗമായി ബൈബിൾ വിതരണം നടത്തുന്നുവെന്ന് ആരോപിച്ച് ജില്ലാ പൊലീസ് മേധാവിക്കു വിഎച്ച്പി യുടെയും ബജ്റങ്ദളിന്റെയും പരാതി. ഇതിന് അനുവാദം നൽകുന്ന ജയിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്യണമെന്നും സംസ്ഥാനത്തെ ജയിലുകൾക്കുള്ളിൽ ക്രൈസ്തവ മിഷനറി പ്രവർത്തകരെ പ്രവേശിക്കാൻ അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

ഇതിനിടെ തീവ്ര ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടർന്ന് ബെള്ളാരി വാൽമീകി ഭവനിൽ നടന്നിരുന്ന കിങ് ഓഫ് കിങ്സ് ചർച്ച് കൺവൻഷൻ റദ്ദാക്കി. വിഎച്ച്പി, ബജ്റങദൾ, ശ്രീരാമസേന പ്രവർത്തക രാണു സംഘാടകരോടു കൺവൻഷൻ റദ്ദാക്കാൻ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group