Home Featured വിമാനയാത്രക്ക് ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്

വിമാനയാത്രക്ക് ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്

വിമാനയാത്രക്ക് ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.115 സെ.മീറ്ററാണ് ഒരു ബാഗേജിന്‍റെ പരമാവധി വലുപ്പം.അതേസമയം, ലേഡീസ് ബാഗും ലാപ്ടോപ് ബാഗും പോലുള്ളവ അധികമായി കരുതാം. ബ്ലാങ്കറ്റ്, ഓവര്‍കോട്ട്, കാമറ, ബൈനോകുലര്‍, വാക്കിങ് സ്റ്റിക്, കുട, നവജാത ശിഷുവിന്‍റെ ഭക്ഷണം, മടക്കാവുന്ന വീല്‍ചെയര്‍, ക്രച്ചസ്, ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് വാങ്ങിയ വസ്തുക്കള്‍ തുടങ്ങിയവയും അധികമായി കരുതാം. ഈ വസ്തുക്കള്‍ സുരക്ഷ പരിശോധനക്ക് വിധേയമാക്കും.

You may also like

error: Content is protected !!
Join Our WhatsApp Group