അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടില്‍ തിയേറ്ററുകളില്‍ കോളിളക്കം സൃഷിടിച്ച ‘ഭീഷ്മപര്‍വ്വം’ ബോക്സ്‌ഓഫീസില്‍ 115 കോടിയും കടന്നു കുതിക്കുന്നു.കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കുകയാണ് ‘ഭീഷ്മപര്‍വ്വം
പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ആഗോളതലത്തില്‍ ഭീഷ്മപര്‍വ്വത്തിന്റെ ബോക്സോഫീസ് കളക്ഷന്‍ പുറത്തുവിട്ടത്.മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്.