Home Featured ബംഗളുരുവിൽ നിന്നുള്ള KSRTC സർവീസുകൾ പുനരാരംഭിച്ചു

ബംഗളുരുവിൽ നിന്നുള്ള KSRTC സർവീസുകൾ പുനരാരംഭിച്ചു

ബെംഗളൂരു :ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്കിനെ തുടർന്ന് സർവീസുകൾ നിർത്തിവച്ചിരുന്ന കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്നുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. ഇന്നലെ വൈകിട്ട് 3ന് ശേഷം തിരുവനന്ത പുരത്തേക്കുള്ള എസി ബസാണ് ആദ്യം പുറപ്പെട്ടത്.തിരുവനന്തപുത്തേക്ക് 3 സർവീസുകൾ നടത്തി. എറണാകുളം (2), കോഴിക്കോട് (2), കണ്ണൂർ (2), പയ്യന്നൂർ(2) എന്നിവിടങ്ങളിലേക്കുള്ള രാത്രി സർവീസുകൾ ഓടി. കർണാക ആർടിസിയും കേരള സർവിസുകൾ പുനരാരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group