Home Featured വിഷു ഈസ്റ്റർ അവധി : കർണാടക RTC സ്പെഷ്യൽ സർവീസുകൾ

വിഷു ഈസ്റ്റർ അവധി : കർണാടക RTC സ്പെഷ്യൽ സർവീസുകൾ

ബെംഗളൂരു: വിഷു ഈസ്റ്റർ തിരക്കിനോട് അനുബന്ധിച്ച് കർണാടക ആർടിസിയുടെ കൂടുതൽ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു.ഏപ്രിൽ 13 മുതൽ 17 വരെയാണ് സ്പെഷ്യൽ സർവീസുകൾ ലഭ്യമാകുന്നത്. കൂടാതെ 8 സർവീസുകളിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചു.ബെംഗളൂരുവിൽ നിന്ന് എറണാകുളം 2 എണ്ണം കോട്ടയം 2 തൃശൂർ 1 കണ്ണൂർ 1 പാലക്കാട് 1മൈസൂരുവിൽ നിന്ന് എറണാകുളം എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്. ബുക്കിങ്ങിനായി വെബ്സൈറ്റ് ksrtc.in

You may also like

error: Content is protected !!
Join Our WhatsApp Group