Home covid19 കർണാടകയിൽ ഇന്നലെ ഒരു കോവിഡ് മരണം പോലുമില്ല :ആശ്വാസം

കർണാടകയിൽ ഇന്നലെ ഒരു കോവിഡ് മരണം പോലുമില്ല :ആശ്വാസം

BMNC: ബെംഗളൂരു: കർണാടകയിൽ ഇന്നലെ 164 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു .ഇന്നലെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല.ഇതേവരെ പോസിറ്റീവായത് 39,43,806 പേർ. ഇന്നലെ കോവിഡ് മരണം രേഖപ്പെടുത്തിയില്ല . മൊത്തം 40,018മരണങ്ങളാണ് ഇതേവരെ രേഖപ്പെടുത്തിയത് . ചികിത്സയിലുള്ളത് 2,656 പേർ.ബെംഗളുരുവിൽ ഇന്നലെ 112 പേർ പോസിറ്റീവായതോടെ കോവിഡ് ബാധിതരുടെ എണ്ണം 17,80,336. നഗരത്തിൽ മൊത്തം മരണം 16,942. സ്ഥിരീകരണ നിരക്ക് (ടിപിആർ) 0.44%. മരണനിര ക്ക് (സിഎഫ്ആർ) 0.00%.

You may also like

error: Content is protected !!
Join Our WhatsApp Group