Home Featured ബെംഗളൂരു കരഗ ഉത്സവം ഏപ്രിൽ 8 മുതൽ

ബെംഗളൂരു കരഗ ഉത്സവം ഏപ്രിൽ 8 മുതൽ

ബെംഗളൂരു – ചരിത്രപ്രസിദ്ധമായ ബെംഗളൂരു . കരഗ ഉത്സവത്തിന് ഏപ്രിൽ 8ന് കൊടിയേറും. ഘോഷയാത്രയോടെ 16ന് സമാപിക്കും. കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷം ചട ങ്ങുകൾ മാത്രമായാണ് കരഗ ഉത്സവം നടത്തിയിരുന്നത്തിഗിളാർപേട്ട് ധർമരായ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിന്റെ ഘോഷയാത്രയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group