Home Featured കർണാടകയിൽ ഇന്ന് സമ്പൂർണ മാംസ വില്പന നിരോധനം

കർണാടകയിൽ ഇന്ന് സമ്പൂർണ മാംസ വില്പന നിരോധനം

ബെംഗളൂരു: മഹാശിവരാത്രി പ്രമാണിച്ച് മാംസ വിൽപന പൂർണമായി നിരോധിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉത്തരവിട്ടതിനാൽ നഗരത്തിലുടനീളമുള്ള അറവുശാലകളും ഇറച്ചിക്കടകളും ചൊവ്വാഴ്ച അടഞ്ഞുകിടക്കും.ഫെബ്രുവരി 22-ന് ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.ഫെബ്രുവരി 22-ന് ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group