Home Featured റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍

റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍

by കൊസ്‌തേപ്പ്

റഷ്യയെ ബഹിഷ്‌കരിച്ച്‌ ഗൂഗിള്‍. യൂട്യൂബിന് പിന്നാലെയാണ് റഷ്യയെ ഗൂഗിള്‍ ബഹിഷ്‌ക്കരിച്ചത്. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് ഗൂഗിള്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്. ഇതിനുമുമ്ബായി റഷ്യന്‍ ചാനലുകളുടെ പരസ്യവരുമാനം യൂട്യൂബ് നിര്‍ത്തിവച്ചിരുന്നു. അതേസമയം ഫേസ്ബുക്കും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group