Home Featured പാർക്കുകൾ BBMP പരിപാലിക്കുന്നില്ലെന്ന ആരോപണം : മറുപടിയുമായി ബിബിഎംപി രംഗത്ത്

പാർക്കുകൾ BBMP പരിപാലിക്കുന്നില്ലെന്ന ആരോപണം : മറുപടിയുമായി ബിബിഎംപി രംഗത്ത്

by കൊസ്‌തേപ്പ്

ബിബിഎംപി പാർക്കുകൾ ശരിയായി പരിപാലിക്കുന്നില്ലെന്ന്
ആരോപിച്ച് നഗരവാസികളുടെ വിമർശനങ്ങൾക്കിടയിൽ മറുപടിയുമായി ഉദ്യോഗസ്ഥർ രംഗത്ത്. 200 ലധികം പാർക്കുകളുടെ കസ്റ്റഡി തർക്കത്തിൽ പെട്ടതാണെന്നും അതുകൊണ്ടാണ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയാത്തതെന്നും പൗര ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ വർഷവും, ബിബിഎംപി പാർക്കുകളുടെയും പൂന്തോട്ടങ്ങളുടെയും പരിപാലനത്തിനായി ഗണ്യമായ തുകയാണ് നീക്കിവയ്ക്കുന്നത്.

പാർക്കുകളുടെയും ചുറ്റുപാടുമുള്ള വികസനവുമായി ബന്ധപ്പെട്ട് ആകെ 37 പദ്ധതികളാണ് ഉണ്ടായിരുന്നത്. അതിൽ ജയനഗർ ഈസ്റ്റ് വാർഡ് -170 ന് 6.55 കോടി അനുവദിച്ച് അംഗീകാരം നൽകിയിരുന്നു. കൂടാതെ 6 പ്രാജക്ടുകൾ 1000 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 5.57 കോടി രൂപയാണ് ഈ പദ്ധതിക്കായി ആഗ ചിലവാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group