Home covid19 കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1405 പേർക്ക്. ബെംഗളൂരുവിൽ 765 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1405 പേർക്ക്. ബെംഗളൂരുവിൽ 765 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

by കൊസ്‌തേപ്പ്

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1405 പേർക്ക്. 5762 രോഗമുക്തി നേടി. കോവിഡ് മൂലം ഇന്ന് മരണപെട്ടത് 26 പേർ. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 39691 ആയി. നിലവിലുള്ള രോഗികളുടെ എണ്ണം 26832. സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.91%. 73,286 പരിശോധനകളാണ് ഇന്ന് നടത്തിയത്.

ബെംഗളൂരുവിൽ 765 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 2548 പേർ ഇന്ന് രോഗമുക്തി നേടി. 06 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16780. ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1772387 ആണ്. സജീവ കേസുകൾ 11101.

You may also like

error: Content is protected !!
Join Our WhatsApp Group