Home Featured സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവിക്ഷേത്രം പൊങ്കാല ഉത്സവം 9 മുതൽ

സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവിക്ഷേത്രം പൊങ്കാല ഉത്സവം 9 മുതൽ

ബെംഗളൂരു സോമപ്പെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 9 മുതൽ 18 വരെ നടക്കും. കോവിഡ് നിയന്ത്ര ണങ്ങളുടെ ഭാഗമായി എല്ലാ ദിവ സവും 100 പേർക്ക് പൊങ്കാല ഇടുന്നതിനുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. 17ന് പണ്ടാര അടുപ്പിൽ മഹാപൊങ്കാല സമർപ്പണം നടക്കും. എല്ലാദിവസവും രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവതിസേവ, വിശേഷാൽ അർച്ചനകൾ, പറ സമർപ്പണം തുടങ്ങിയ വഴിപാടുകൾ ഉണ്ടായിരിക്കും.

പൂജകൾക്ക് മേൽശാന്തി ശിവരാമൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.ഫോൺ:9980182426,9880537919.

You may also like

error: Content is protected !!
Join Our WhatsApp Group