Home Featured ബാങ്ക് ഓഫ് ബറോഡയുടെ ഒഴിവുളള 220 തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

ബാങ്ക് ഓഫ് ബറോഡയുടെ ഒഴിവുളള 220 തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂദല്‍ഹി.ബാങ്ക് ഓഫ് ബറോഡയുടെ ഒഴിവുളള 220 തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് bankofbaroda.in വഴി ഫെബ്രുവരി 14 വരെ അപേക്ഷ സമര്‍പ്പിക്കാം.ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 600 രൂപയാണ് പരീക്ഷ ഫീസ്.sc/st/pwd/വനിതാവിഭാഗക്കാര്‍ക്ക് 100 രൂപയാണ് ഫീസ്.

സോണല്‍ സെയില്‍സ് മാനേജര്‍ – ബിസിനസ് 5, സോണല്‍ സെയില്‍സ് മാനേജര്‍ – എല്‍‌എപി/ അണ്‍സെക്യൂര്‍ഡ് ബിസിനസ് – 2, സോണല്‍ സെയില്‍സ് മാനേജര്‍ – സിവി/സിഎംഇ – 4, റീജിയണല്‍ സെയില്‍സ് മാനേജര്‍ (ട്രാക്ടര്‍ ലോണ്‍): 09, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെയില്‍സ്: 40, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെയില്‍സ്- LAP/ അണ്‍സെക്യൂര്‍ഡ് ബിസിനസ് ലോണ്‍: 02, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് – സെയില്‍സ് CV/CME ലോണ്‍: 08, സീനിയര്‍ മാനേജര്‍ – സെയില്‍സ്: 50, സീനിയര്‍ മാനേജര്‍ – സെയില്‍സ് LAP/ അണ്‍സെക്യൂര്‍ഡ് ബിസിനസ് ലോണ്‍: 15, സീനിയര്‍ മാനേജര്‍ -സെയില്‍സ് CV/CME ലോണുകള്‍: 30, സീനിയര്‍ മാനേജര്‍ – സെയില്‍സ് ഫോറെക്സ് – 15, മാനേജര്‍ – സെയില്‍സ്: 40 എന്നിങ്ങനെയാണ് ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് bankofbaroda.in സന്ദര്‍ശിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group