ബെംഗളൂരു: ചികിത്സയ്ക്കായി ബെംഗളൂരുവിൽ എത്തിയ തിരുവനന്തപുരം കല്ലമ്പലം സ്വദേശിനി ഷെറിൽ വില്ലയിലെ ഷാഹിന (49) ആണ് ഇന്നലെ വൈകുംന്നേരം മരണപ്പെട്ടത്.ആറ് മാസത്തോളമായി ബെംഗളൂരിലുളള സഹോദരിയുടെ വീട്ടിൽ താമസിച്ച് കാൻസർ രോഗത്തിനുള്ള ചികിത്സനടത്തിവരികയായിരുന്നു. ബെംഗളൂരു കെ എം സിസിയുടെ സഹായത്തോടെ കെഎംസിസി ആംബുലൻസിൽ ഇന്നലെ രാത്രി 10 മണിക്ക് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.ഭർത്താവ് ലത്തീഫ്
മക്കൾ : ഷെറിൻ, സൽമാൻ എന്നിവർ
ബംഗളുരുവിൽ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരണപ്പെട്ടു.
previous post