Home Featured 300 കോടിയുടെ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ച് ബെംഗളൂരു വികസന അതോറിറ്റി(BDA)

300 കോടിയുടെ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ച് ബെംഗളൂരു വികസന അതോറിറ്റി(BDA)

ബെംഗളൂരു : 300 കോടിരൂപയുടെ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ച് ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ). കഴിഞ്ഞ ദിവസം രാജാജിനഗർ പ്രസന്ന തിയറ്ററിന് സമീപം 2 ഏക്കർ ഭൂമിയാണ് തിരിച്ചുപിടിച്ചത്.

വിജയനഗർ, അട്ടിഗുപ്പെ, ജയ നഗർ എന്നിവിടങ്ങളിലാണ് കയ്യേറ്റങ്ങൾ കൂടുതൽ.ഇവിടങ്ങളിൽ നിന്നെല്ലാം കൂടിയാണ് 300 കോടിയുടെ കയ്യേറ്റ ഭൂമി ബെംഗളൂരു വികസന അതോറിറ്റി തിരിച്ചു പിടിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group