Home covid19 കർണാടക അതിർത്തിയിൽ ബസുകൾ തിരിച്ചുവിട്ടു

കർണാടക അതിർത്തിയിൽ ബസുകൾ തിരിച്ചുവിട്ടു

കർണാടക :യാത്രക്കാർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള1 3 സ്വകാര്യ ബസുകൾ ബെളഗാവി അതിർത്തിയിൽ തടഞ്ഞു തിരിച്ചുവിട്ടു. അതിർത്തി ജില്ലകളിൽ നടത്തുന്ന കർശന ആർടിപിസിആർ പരിശോധനയുടെ ഭാഗമായാണിത്. മഹാരാഷ്ട്രയിൽ നിന്നു വരുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റിനു പുറമേ 2 ഡോസ് കോവിഡ് കുത്തിവയ്പ്പെടുത്തതിന്റെ രേഖകളും കൊണ്ടു വരേണ്ടതുണ്ട്.

ബംഗളുരുവിൽ കോളേജുകൾ ഉൾപ്പെടെ അടച്ചിടും ;ലോക്ക്ഡൗൺ സമാനമായ നിയന്ത്രങ്ങൾ കർണാടക സർക്കാരിന്റെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ പരിശോധിക്കാം

അതിർത്തിയിൽ കടുപ്പിച്ചു കർണാടക;കേരളത്തിൽ നിന്നും വരുന്നവരെ കർശനമായി പരിശോധിക്കും അതിർത്തി ഗ്രാമങ്ങളിൽ ചെക്‌പോസ്റ്റുകൾ സജ്ജം ;മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

You may also like

error: Content is protected !!
Join Our WhatsApp Group